സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവണ്മെന്റ് യു .പി സ്കൂൾ പനങ്ങാട് കോടോം ബേളൂർ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു .

ജിയുപിഎസ് പനങ്ങാട്
വിലാസം
പനങ്ങാട്

കാഞ്ഞിരപ്പൊയിൽ പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം20 - 08 - 1974
വിവരങ്ങൾ
ഫോൺ0467 2240417
ഇമെയിൽ12344panangadup@gmail.com
കോഡുകൾ
സ്കൂൾ കോഡ്12344 (സമേതം)
യുഡൈസ് കോഡ്32010500416
വിക്കിഡാറ്റQ64398940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ 5 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് കെ വി
പി.ടി.എ. പ്രസിഡണ്ട്രാജു കുട്ടൻകുഴി
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
13-03-202412344HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1974 ൽ ആരംഭിച്ചു. പനങ്ങാടിലെ യു. കേളുനായരുടെ പീടികമുറിയിലായിരുന്നു അദ്യം ക്ലാസ്സ് നടത്തിയിരുന്നത്. 28 വിദ്യാർത്ഥികൾ തുടക്കത്തിൽ ഉണ്ടായിരുന്നു. ശ്രീ. കെ. എൻ. രാജപ്പൻ മാസ്റ്ററായിരുന്നു ആദ്യ അദ്ധ്യാപകൻ. 1977 ൽ കാട്ടിയടുക്കത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ് മുറികൾ
  • കളിസ്ഥലം
  • അടുക്കള

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം
  • സാമൂഹ്യ ശാസ്ത്രം ക്ലബ്ബ്
  • എനർജി ക്ലബ്ബ്

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ഇൻസ്പയർ അവാർഡ് 2020-2021

1.അഭിമന്യു കെ

2.ആര്യശ്രീ കെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- പനങ്ങാട്

{{#multimaps:12.3449, 75.1641 |zoom=18}}

"https://schoolwiki.in/index.php?title=ജിയുപിഎസ്_പനങ്ങാട്&oldid=2216256" എന്ന താളിൽനിന്ന് ശേഖരിച്ചത്