സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ ഏഴുമുട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ.പി. സ്കൂൾ.

എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം
വിലാസം
ഏഴുമുട്ടം

ഏഴു മുട്ടം പി.ഒ.
,
ഇടുക്കി ജില്ല 685605
,
ഇടുക്കി ജില്ല
സ്ഥാപിതം4 - 6 - 1956
വിവരങ്ങൾ
ഫോൺ04862 262313
ഇമെയിൽhmsmlps7muttom@gmail.com
കോഡുകൾ
സ്കൂൾ കോഡ്29342 (സമേതം)
യുഡൈസ് കോഡ്32090800502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമണ്ണൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമ്മല എം. സൈമൺ
പി.ടി.എ. പ്രസിഡണ്ട്വിനോദ് പി. മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സിമി ജോബി
അവസാനം തിരുത്തിയത്
13-03-2024Jithukizhakkel


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു.

കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ
  • അടച്ചുറപ്പുള്ള 5 ക്ലാസ് മുറികൾ
  • ഓഫീസ് മുറി
  • കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
  • ഇന്റർനെറ്റ് സൗകര്യം
  • ക്ലാസ് ലൈബ്രറി
  • വൃത്തിയും വെടുപ്പുമുള്ള പാചകപ്പുര
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ , ഗേയിറ്റ്
  • വൃത്തിയുള്ള ടോയിലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • *വിദ്യാരംഗം-കലാസാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • റീഡിങ്ങ് ക്ലബ്ബ്
  • പ്രവർത്തി പരിചയ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ

  • നിർമ്മല എം സൈമൺ (പ്രധാന അദ്ധ്യാപിക)
  • സിമി ജോസ്
  • അനീഷ തോമസ്
  • ഷിലു മോൾ റ്റി.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  • രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ ഇടുക്കി സംഘടിപ്പിച്ച ജില്ലാതല ക്വിസ് (2021 ഡിസംബർ) മത്സരത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം - ജോവാൻ മരിയ അബി ( ക്ലാസ്സ് - 4 )

വഴികാട്ടി

  • തൊടുപുഴ - കരിമണ്ണൂർ റൂട്ടിൽ ഏഴുമുട്ടം ബസ്റ്റോപ്പിൽ നിന്നും വലത്തോട്ടുതിരി‍ഞ്ഞ് അ‍ഞ്ഞൂറുമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • ദിശാസൂചിക - പനച്ചിക്കോട്ട് ഭഗവതി ക്ഷേത്രം , താബോർ ധ്യാനകേന്ദ്രം.

{{#multimaps:9.917137273346064,76.75810878267295|zoom=16}}