ജി എൽ പി എസ് വലിയചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് വലിയചാൽ | |
---|---|
വിലാസം | |
കുണ്ടയം കൊവ്വൽ കുണ്ടയം കൊവ്വൽ , കാങ്കോൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 11 - 1956 |
വിവരങ്ങൾ | |
ഫോൺ | 04985 281321 |
ഇമെയിൽ | glpsvaliachal@gmil.com |
വെബ്‍സൈറ്റ് | www.glpsvaliachal@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13915 (സമേതം) |
യുഡൈസ് കോഡ് | 32031200702 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രതാപ് കേശവൻ എം എൻ |
പി.ടി.എ. പ്രസിഡണ്ട് | കെ.ഷിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | കെ.ഷൈജ |
അവസാനം തിരുത്തിയത് | |
12-03-2024 | MT-14104 |
ചരിത്രം
ഗവ.എൽ.പി.സ്കൂൾ വലിയചാൽ.
1956ൽ സ്ഥാപിതമായഗവ.എൽ.പി.സ്കൂൾ വലിയചാൽ കേരളസംസ്ഥാനത്തിലെ ,കണ്ണൂർ ജില്ലയിലെ,പയ്യന്നൂർ താലൂക്കിലെ ,കെ.എ.ജി.പി 10ആം വാർഡിൽ സ്ഥിതി ചെയ്യുന്നു.1മുതൽ4വരെ ക്ളാസുകളിലായി 2021-22 വർഷത്തിൽ 55 കുട്ടികൾ പഠിക്കുന്ന ഈസ്കൂളിൽ 4 അധ്യാപകരാണ് ഉള്ളത്. ശ്രീ. കെ.എൻ.ശ്രീധരൻ നമ്പൂതിരിമാസ്റ്ററാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. ശ്രീമതി.പ്രിയ.കെ.സി,ശ്രീമതി.രമാദേവി. പി.കെ,ശ്രീമതി.ശ്രീവിദ്യ. പി.കെ...എന്നിവരാണ് മറ്റു ടീച്ചർമാർ. കൂടാതെ പി.ടി.സി.എം ആയി ശ്രീ. മോഹനൻ.ടി.കെ ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.158419202291093, 75.23195015152123|width=800px|zoom=17.}}