സിഎംഎസ് എൽപിഎസ് പള്ളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി എസ് .
സിഎംഎസ് എൽപിഎസ് പള്ളം | |
---|---|
![]() | |
വിലാസം | |
പള്ളം പള്ളം. പി. ഒ പി.ഒ. , 686007 , കോട്ടയം ജില്ല | |
സ്ഥാപിതം | 1845 |
വിവരങ്ങൾ | |
ഫോൺ | 0481 2435684 |
ഇമെയിൽ | cmslpsp@gmal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33429 (സമേതം) |
യുഡൈസ് കോഡ് | 32100600306 |
വിക്കിഡാറ്റ | Q87660736 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സബിത തോമസ് |
പി.ടി.എ. പ്രസിഡണ്ട് | എബി വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
11-03-2024 | Sheena Lalitha shibu |
ചരിത്രം
1845 ൽ സി .എം.എസ്.മിഷണറിയായ ഹെൻട്രി ബേക്കറാൽ സ്ഥാപിതമായ വിദ്യാലയമാണ് പള്ളം സി എം എസ് എൽ പി സ്കൂൾ .അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ഇരുട്ടിലായിരുന്നു മനുഷ്യരെ വെളിച്ചത്തിലേക്ക് നടത്തുവാൻ അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന തിരിച്ചറിവിലാണ് മിഷനറിമാരുടെ ആഗമന ലക്ഷ്യം.ആ ലക്ഷ്യത്തിന്റെ തുടക്കം ആണി വിദ്യാലയ രൂപീകരണത്തിന് വഴിയൊരുക്കിയത് .
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് മുറികളാണ് വിദ്യാലയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, വിശാലമായ കളിസ്ഥലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം, വായനാമൂല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ 11 കുട്ടികളും. ഒന്നു മുതൽ നാലു വരെ 51 കുട്ടികളുമാണ് ഇപ്പോൾ പഠനം നടത്തുന്നു .സ്കൂൾ പരിസരത്ത് വിഷരഹിതമായ പച്ചക്കറി തോട്ടം വിശാലമായ പൂന്തോട്ടവും നിലവിലുണ്ട് . 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്ബ്
- ഗണിത ക്ലബ്
- പഠനയാത്ര
- വായനാമൂല