സിഎംഎസ് എൽപിഎസ് മാങ്ങാനം

20:52, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33422-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

Headmistress : Jessy Benny

Phone no: 9495720913 e-mail id: manganamcmslps@gmail.com

സിഎംഎസ് എൽപിഎസ് മാങ്ങാനം
വിലാസം
മാങ്ങാനം

സി.എം.എസ്.എ‍ൽ.പി.എസ്.മാങ്ങാനം വടവാതൂർ പി.ഒ കോട്ടയം
,
വടവാതൂർ പി.ഒ.
,
686610
,
കോട്ടയം ജില്ല
സ്ഥാപിതം1 - 1 - 1865
വിവരങ്ങൾ
ഇമെയിൽmanganamcmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33422 (സമേതം)
യുഡൈസ് കോഡ്32100600604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ബെന്നി
പി.ടി.എ. പ്രസിഡണ്ട്ജോൺ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സുനി സുധീഷ്
അവസാനം തിരുത്തിയത്
11-03-202433422-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

   1865-ൽ സി.എം.എസ്.മിഷ്നറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് പുതുശ്ശേരി മാങ്ങാനം സി.എം.എസ് ‍എ‍ൽ.പി.സ്കൂൾ.സമൂഹത്തിന്റ നാനാതുറകളിൽപ്പെട്ട മഹനീയ വ്യക്തികളെ സംഭാവന ചെയ്യുവാ‍‍‍ൻ അക്ഷരനഗരിയിലെ ഈ വിദ്യാലയമുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.വിദ്യാഭ്യാസം പ്രചാരം നേടാതിരുന്ന കാലഘട്ടത്തി‍ൽ സി.എം.എസ് മിഷനറിമാരാ‍‍‍‍‍ൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം 158 വ‍ർഷങ്ങൾ പിന്നിട്ടു.ആദ്യകാലങ്ങളിൽ പള്ളിക്കെട്ടിടത്തിൽ തന്നെയായിരുന്നു വിദ്യാലയവും പ്രവർത്തിച്ചിരുന്നത്.പിന്നീട് പുതിയ കെട്ടിടം നിർമ്മിക്കുകയും ആ കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു.പുതുതലമുറയ്ക്ക് അക്ഷരം പക‍ർന്നുകൊണ്ട് ഇന്നും ഒരു കെടാവിളക്കായി ഈ വിദ്യാലയം ശോഭിക്കുന്നു.

മുൻ പ്രധമാധ്യാപകർ

    ശ്രീ.പി.സി.ജോൺ 
    ശ്രീ.കെ.എം.ഐസക്ക്
    ശ്രീ.ജീമോ൯ സി.ചെറിയാ൯
    ശ്രീമതി.മറിയാമ്മ എബ്ര‍ഹാം
    ശ്രീമതി.പ്രിയ തോമസ്
    ശ്രീ.തോമസ് എം.വർഗ്ഗീസ്
    ശ്രീ.ഈയ്യോബ് ജോ‍ൺ
    ശ്രീ.എബ്രഹാം പി.ജോർജ്ജ്
    ശ്രീമതി.അന്നമ്മ പി.കോര
    ശ്രീ.ചാക്കോ പി.ഐ
    ശ്രീ.തങ്കച്ചൻ സി.കെ
    

ഭൗതിക സൗകര്യങ്ങൾ

    6 ക്ലാസ്സ്മുറികളും സ്റ്റേജും ഓഫീസ് മുറിയും അടങ്ങിയ സ്കൂൾ കെട്ടിടം.വിശാലമായ കളിസ്ഥലം,ബാറ്റ്മിന്റൺ കോർട്ട്,ആധുനിക സൗകര്യങ്ങളോടു കൂടിയ 3 ശുചിമുറി 2 ബാത്ത്റൂം,പാചകപ്പുര, വായനാമൂല,ഹൈടെക് കമ്പ്യൂട്ടർ ലാബ്,വിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധത്തോട്ടം,വാൻ സൗകര്യം,മഴവെള്ള സംഭരണി,ചുറ്റുമതിൽ,കുടിവെള്ള സൗകര്യം,മാലിന്യസംസ്കരണ പ്ലാന്റുകൾ.35 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിച്ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

   വിദ്യാരംഗം കലാസാഹിത്യാ വേദി
   സ്പോർട്സ് ക്ലബ്ബ്
   ഗണിത ക്ലബ്ബ്
   പരിസ്ഥിതി ക്ലബ്ബ്
   സൈക്ലിംഗ്
   പ്രവർത്തിപരിചയ പരിശീലനം
   പഠനയാത്ര

വഴികാട്ടി

കോട്ടയം - വടവാതൂർ [താന്നിക്കൽപ്പടി],കെ.കെ.റോഡ്

"https://schoolwiki.in/index.php?title=സിഎംഎസ്_എൽപിഎസ്_മാങ്ങാനം&oldid=2196299" എന്ന താളിൽനിന്ന് ശേഖരിച്ചത്