ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ

13:20, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ
വിലാസം
മുതിരമണ്ണ

മുതിരമണ്ണ
,
താഴെക്കോട് വെസ്റ്റ് പി.ഒ.
,
679341
,
മലപ്പുറം ജില്ല
സ്ഥാപിതം14 - മാർച്ച് - 1957
വിവരങ്ങൾ
ഫോൺ04933251560
ഇമെയിൽgmlpsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18723 (സമേതം)
യുഡൈസ് കോഡ്32050500803
വിക്കിഡാറ്റQ64565482
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംതാഴെക്കോട് ഗ്രാമപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളികുമാർ.സി
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദിഖ് ഒടുവിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
07-03-2024Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ താഴെക്കോട് ഗ്രാമപഞ്ചായത്തിലെ 19 ആം Christmas മുതിരമണ്ണ ജിഎംഎൽപി മുതിരമണ്ണയിൽ 1930 കപൂർ അധികാരി സ്ഥാപിച്ച ഒരു ഗേൾസ് സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് ഈ സ്കൂൾ താഴെക്കോട് വില്ലേജ് ഓഫീസിനടുത്ത് ഉണ്ടായിരുന്ന സ്കൂളിനോട് ചേർത്തതോടെ മുതിരമണ്ണ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലച്ചു ഇതേത്തുടർന്ന് കല്ലടി അലവി കുട്ടി കപൂർ വിരാമുണ്ണി അധികാരി പട്ടണം വാപ്പുക്ക പുൽക്കോടൻ മൊയ്തു എന്നിവർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും അവരുടെ ശ്രമഫലമായി 1957 മാർച്ച് 14ന് മുതിരമണ്ണ ജിഎംഎൽപി സ്കൂൾ ഒരു ഏകാധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടി. കൂടതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ടോയ്ലറ്റുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

 

ബാലസഭ

ഗ ണി ത ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, വിഷരഹിത പച്ചക്കറി തോട്ടം, തപാലാപ്പിസ് പ്രവർത്തനം', ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, കലാമേള, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിജയകരമായി നടന്നു വരുന്നു'

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps:10.949835,76.297925|zoom=18}}