ജി എൽ പി എസ് പുലത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എൽ പി എസ് പുലത്ത് | |
---|---|
വിലാസം | |
പുലത്ത്. GLPS PULATH , കാരക്കുന്ന്. പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0483 2841050 |
ഇമെയിൽ | glpspulath9048@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18551 (സമേതം) |
യുഡൈസ് കോഡ് | 32050600508 |
വിക്കിഡാറ്റ | Q64565132 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോമരാജ്.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുസലാം എം.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫബ്ന പി. |
അവസാനം തിരുത്തിയത് | |
07-03-2024 | Pulathglps |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചാ യത്തിലെ പുലത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർകാർ സ്കൂൾ ആണ് ജി. എൽ പി എസ് പുലത്ത്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1955
1955 ജനുവരിയിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് പുലത്ത് ജി എൽ.പി സ്കൂളിന്റെ തുടക്കം.കൂടുതൽ വായിക്കൂക
ഭൗതികസൗകര്യങ്ങൾ
കായിക പരിശീലനത്തിനാവശ്യമായ വിശാലമായ കളിസ്ഥലം.കളിച്ചു രസിക്കാൻ പാർക്
വാട്ടർ പ്യൂരിഫയർ
ഹൈടെക് ക്ലാസ് മുറികൾ
വായനാ മൂല
ഐ ടി
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
ക്വിസ് കോമ്പറ്റീഷൻ
സാഹിത്യ സമാജം
അംഗീകാരങ്ങൾ
മഞ്ചേരി സബ് ജില്ലയിൽ തുടർച്ചയായി മൂന്ന് വർഷം കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
സബ്ജില്ല വ്യക്തിഗത ചാമ്പ്യൻഷിപ്പ്
അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
പി ടി എ അംഗങ്ങൾ.
അബ്ദുസ്സലാം എം എ (പ്രസിഡൻറ്)
ശിഹാബുദ്ദീൻ എം (വൈസ് പ്രസിഡൻറ്)
അഫ്സൽ മാലിക് കെ
സാജിദ് കെ പി
അലി അക്ബർ കെ പി
അൻവർ സാദത്ത് കെ പി
മുഹമ്മദലി കെ പി
അനീസ് ബാബു കെ പി
കൃഷ്ണൻ കെ
ലത്തീഫ് എൻ എം
എം പി ടി എ അംഗങ്ങൾ
ഫെബിന (പ്രസിഡൻറ്)
സുഫൈ ന
അഞ്ജലി
റംല
റാഷിദ
സരോജിനി
ഷാനി
കെൻസത്ത്
സഫിയ
പൂർവ്വകാല ഹെഡ്മാസ്റ്റർമാർ
ക്രമ നമ്പർ | പ്രധാന അധ്യാപകൻറെ പേര് | കാലഘട്ടം | |
---|---|---|---|
ഉഷ പി
കുഞ്ഞൻ പി
റഷീദ കോട്ട
ശങ്കരൻ എമ്പ്രാന്തിരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ വിദ്യാർത്ഥിയുടെ പേര് | ||
---|---|---|---|
ശൈഖ് മുഹമ്മദ് കാരക്കുന്ന് (എഴുത്തുകാരൻ)
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
ചിത്രശാല
വഴികാട്ടി
മഞ്ചേരിയിൽനിന്ന് വണ്ടൂരിലേള്ള ബസ് കയറി തച്ചുണ്ണി ഇറങ്ങുക. അവിടെനിന്നും ഓട്ടോയിൽ പുലത്ത് എന്ന പ്രദേശത്തേക്ക് വരിക.(എളങ്കൂറിലേക്കുള്ള റോഡിലൂടെ) തച്ചു ണ്ണിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ.
അല്ലെങ്കിൽ മഞ്ചേരിയിൽ നിന്നും നിലമ്പൂരിലേക്കുള്ള ബസ്സിൽ കയറി കാരക്കുന്ന് ഇറങ്ങുക. അവിടെനിന്നും ഓട്ടോ കയറി സ്കൂളിലെത്താം.
{{#multimaps: 11.183278983160164, 76.15423004895408| width=800px | zoom=16 }}