മേറ്റടി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മേറ്റടി എൽ പി എസ് | |
---|---|
വിലാസം | |
mettadi porora പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0490 2474751 |
ഇമെയിൽ | mettadi14750@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14750 (സമേതം) |
യുഡൈസ് കോഡ് | 32020801016 |
വിക്കിഡാറ്റ | Q64456840 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | iritty |
ബ്ലോക്ക് പഞ്ചായത്ത് | iritty |
തദ്ദേശസ്വയംഭരണസ്ഥാപനം | mattanur muncipality |
വാർഡ് | 134 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | jayachadran c |
എം.പി.ടി.എ. പ്രസിഡണ്ട് | ok prasad |
അവസാനം തിരുത്തിയത് | |
04-03-2024 | Rejithvengad |
ചരിത്രം
പഴയ പൊറോറ അംശം ദേശത്തിൽ ഉൾപ്പെട്ട ഒരു ദേശമാരിരുന്നു മേറ്റടി.വടക്ക് ചോലക്കരിത്തോട് തെക്ക് കുളത്തൂർ പറംബ്.കിഴക്ക് മരുതായി, പടിഞാറ് കൂടാളി അതിരായുളള മേറ്റടിദേശം പഴയകാലത്ത് പ്രാഥമിക വിദ്യാലയത്തിൻറ്റെ സേവനം നൽകിയിരുന്നത് ഗുരുക്കളുടെ വീടായിരുന്നു.നാട്ടിലെ നാനാജാതികളും ദാരോത്ത് താമസിക്കുന്ന കെ പി നാരായണൻ നംബിയാർ ഗുരുക്കളുടെ അടുത്ത്. തൊണ്ടിയിൽ മണൽ നിറച്ച് ഓലയും നാരായവും എടുത്ത് മുതിർന്നവരും പോയി പഠിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]
mettadi lp school | ||||
---|---|---|---|---|
1 | ||||
2 | ||||
3 | ||||
4 |
വഴികാട്ടി
{{#multimaps: 11.95065185088233, 75.5621838103664 | width=800px | zoom=17}}