ജി.എൽ.പി.എസ്. കുണ്ടൂച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കുണ്ടൂച്ചി | |
---|---|
വിലാസം | |
കുണ്ടൂച്ചി വട്ടംതട്ട പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpskunduchi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11418 (സമേതം) |
യുഡൈസ് കോഡ് | 32010300724 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്രകല .പി |
പി.ടി.എ. പ്രസിഡണ്ട് | സഞ്ജയൻ സി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
04-03-2024 | 495618 |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ 7 - )0 വാർഡിൽ കുണ്ടൂച്ചി ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു . 6.7 വാർഡുകളിലെ 300 – 350 വിടുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായർ ദാനമായി നൽകിയ 50 സെൻറ് സ്ഥലത്ത് 1958 – ൽ സ്ഥാപിതമായി. തീർത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണൻ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയിൽ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെ നിലയിലെത്തി.
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണൽ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറിത്തോട്ടം
ഹെൽത്ത് ക്ലബ് ശുചിത്വ സേന ബാല സഭ
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിൻറ എല്ലാവിധ പിൻതുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്
നേട്ടങ്ങൾ
മുൻസാരഥികൾ
സ്കൂളിൻറ മുൻ പ്രധാനാദ്ധ്യാപകർ:
ഇമ്മാനുവൽ, ത്രേസ്യാമ്മ . പിറ്റി , വിജയൻ, കെ നാരായണൻ, യൂസഫ്,മേരി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ. പി ചന്ദ്രൻ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണൻ നമ്പ്യാർ ( C.P.C.R.I ) ,
കെ. എം. ഗോപാലൻ ( മുൻ നാടക പ്രവർത്തകൻ )
വഴികാട്ടി
വിദ്യാലയത്തിലെക്ക് എത്താനുള്ള മാർഗ്ഗങ്ങൾ
കാസറഗോഡ് നഗരത്തിൽ നിന്നും NH 17 കടന്ന് ;ചെർക്കള, ബോവിക്കാനം, കാനത്തൂർ വഴി 26 km പിന്നിട്ടാൽ സ്കൂളിലെത്താം. {{#multimaps:12.48882,75.16444|zoom=16}}