എ.എം.എൽ.പി.എസ്. മണ്ണറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ അരിപ്ര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്.മണ്ണാറമ്പ
എ.എം.എൽ.പി.എസ്. മണ്ണറമ്പ | |
---|---|
വിലാസം | |
മണ്ണാറമ്പ മണ്ണാറമ്പ അരിപ്ര പോസ്റ്റ് , അരിപ്ര പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 9249256677 |
ഇമെയിൽ | amlpsmba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18620 (സമേതം) |
യുഡൈസ് കോഡ് | 32051500114 |
വിക്കിഡാറ്റ | Q64565433 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കദീജ പി കെ |
പി.ടി.എ. പ്രസിഡണ്ട് | ഇല്യാസ് ഉസ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അയിഷാബി |
അവസാനം തിരുത്തിയത് | |
02-03-2024 | 18620 |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽഅങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .പ്രകൃതിരമണീയമായ ചുറ്റുപാടിൽ നല്ല അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .1979 മുതൽ ഓരോ ഡിവിഷനോടുകൂടി ഇന്നേവരെ നിലനിന്നു പോരുന്നു .2010-11വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചുട്ടുണ്ട് .മെയിൻ റോഡ്മായി ബന്ധിക്കുന്ന വാഹനയോഗ്യമായ റോഡ്സൗകര്യം ഈ സ്കൂളിനുണ്ട് .കുടിവെള്ളത്തിന് കിണറും ,ചുറ്റുമതിലും ,വെള്ളടാങ്ക് ,പാത്രം കഴുകാനുള്ള ടാപ്പുകൾ ,ടോയ്ലെറ്റിലേക്കുള്ള ടാപ്പുകൾ ,എല്ലാ ക്ലാസ്സുകളിലും ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട് .കൂടാതെ 2014-15 വര്ഷം മുതൽ സ്മാർട്ക്ലാസ്സ്റൂം ഉണ്ടാക്കുകയും എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം തുടങ്ങുകയും ചെയ്തിട്ടുണ്ട് .സമൂഹത്തിൻറെ പൂർണ പങ്കാളിത്തത്തോടെ നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു
ഭൗതികസൗകര്യങ്ങൾ
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ റേഡിയോ ഉപതാളിൽ
മാനേജ്മെന്റ്
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.
മുൻ സാരഥികൾ
യൂസഫ് റാവുത്തർ M M
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | യൂസഫ് റാവുത്തർ M M | |
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക
അംഗീകാരങ്ങൾ
2022-23 കാലഘട്ടത്തിൽ 3 കുട്ടികൾക്ക് LSSസ്കോളർഷിപ് ലഭിച്ചു
അധിക വിവരങ്ങൾ
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്
വഴികാട്ടി
- പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- തീവണ്ടി വഴി ആണേല് അങ്ങാടിപ്പുറത്തു ട്രെയിൻ ഇറങ്ങി പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps:11.003829745248735, 76.16186941549867|zoom=18}}
പുറംകണ്ണികൾ
( ഫേസ്ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
- ഫേസ്ബുക്ക്
- ഇൻസ്റ്റാഗ്രാം
- യൂട്യൂബ് ചാനൽ