ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലേ കുനിയിൽ എന്ന സ്ഥലത്താണ് ജി എൽ പി എസ് കുനിയിൽ സൗത്ത് സ്ഥിതി ചെയ്യുന്നത്. ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.
ജി.എൽ.പി.എസ്. കുനിയിൽ സൗത്ത് | |
---|---|
വിലാസം | |
കുനിയിൽ GLPS KUNIYIL SOUTH,KUNIYIL,KIZHUPARAMB , കീഴുപറമ്പ് പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2858255 |
ഇമെയിൽ | glpskuniyilsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48216 (സമേതം) |
യുഡൈസ് കോഡ് | 32050100502 |
വിക്കിഡാറ്റ | Q64565026 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുപറമ്പ് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ നാസർ സി.ടി |
പി.ടി.എ. പ്രസിഡണ്ട് | അലി കരുവാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹന |
അവസാനം തിരുത്തിയത് | |
02-03-2024 | 48216hm |
ചരിത്രം
ജി. എൽ. പി എസ് കുനിയിൽ സൗത്ത് 1957-ൽ സ്ഥാപിതമായി. വിദ്യാഭ്യാസകാര്യങ്ങളിൽ തല്പരരായ പ്രദേശ വാസികൾ താത്കാലിക അടിസ്ഥാനത്തിൽ അവിടുത്തെ മദ്രസ്സയിൽ സ്‌കൂളിന് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. പിന്നീട് സ്ഥലത്തെ എം.എൽ.എ യുടെയും മറ്റു പ്രാദേശിക നേതാക്കന്മാരുടെയും ശ്രമഫലമായി സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും,MLA ഫണ്ടുപയോഗിച്ച് മനോഹരമായ ഒരു ഇരുനിലകെട്ടിടം പണിയുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ജി.എൽ.പി.സ്‌കൂൾ കുനിയിൽ സൗത്തിന് മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനുതകുന്ന മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്‌കൂൾ കെട്ടിടത്തിൽ ക്‌ളാസ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾക്കൊള്ളുന്ന അനുബന്ധ സൗകര്യങ്ങളും ഉണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
താരോദയം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും 32 km ബസ്സ് മാർഗം എത്താം. (മുപ്പത്തിരണ്ട് കിലോമീറ്റർ)
- അരീക്കോട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർകൂടുതൽ വായിക്കുക
{{#multimaps:11.24200,76.02112|zoom=8}}