എച്ച്.എ.എൽ.പി.എസ് എടയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച്.എ.എൽ.പി.എസ് എടയൂർ | |
---|---|
വിലാസം | |
എടയൂർ എച്ച് എഎൽ.പി.എസ്. എടയൂർ , എടയൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0494 2642545 |
ഇമെയിൽ | hapsedature@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19311 (സമേതം) |
യുഡൈസ് കോഡ് | 32050800204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടയൂർ, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 145 |
പെൺകുട്ടികൾ | 128 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത എം.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ലത്തീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | റംല ' |
അവസാനം തിരുത്തിയത് | |
02-03-2024 | 19311-halps |
ചരിത്രം
1925 സ്ഥാപിതമായി .എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരിയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി പേർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1925 ൽ സ്ഥാപിച്ചതാണ് എടയൂർ ഹിന്ദു എൽ പി സ്കൂൾ 'മൂത്ത മല പുരുഷോത്തമൻ നമ്പൂതിരിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർ വായന
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ നാം ഏറെ മുന്നിലാണ്. ഇരു നില കെട്ടിടത്തിൽ 12 ക്ലാസ്മുറികൾ, ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ വരാന്തകൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, പരിസ്ഥിതി സൗഹൃഭാന്തരീക്ഷം, ടൈൽ വിരിച്ച മുറ്റം, മികച്ച സൗകര്യമുള്ള ടോയ്ലറ്റുകൾ, IT സംവിധാനങ്ങൾ ഒരുക്കിയ ക്ലാസ് റൂം അന്തരീക്ഷം. LED ടി വി, '
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.902632,76.094902|zoom=18}}