ജി.എൽ.പി.എസ് ചോറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ജി.എൽ.പി.എസ് ചോറ്റൂർ | |
---|---|
വിലാസം | |
ചോറ്റൂർ GLPS CHOTTUR , ആതവനാട് . പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0494 2960210 |
ഇമെയിൽ | hmglpschottur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19310 (സമേതം) |
യുഡൈസ് കോഡ് | 32050800106 |
വിക്കിഡാറ്റ | Q64566237 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 99 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | 1 ഗീത. എസ് |
പി.ടി.എ. പ്രസിഡണ്ട് | യാഹൂ. കോലിശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | റോഷ്ന |
അവസാനം തിരുത്തിയത് | |
02-03-2024 | MUHSINASHABEER |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0 വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ചോറ്റൂര് ,കഞ്ഞിപ്പുര ,ചീരാണി ,വടക്കേകുളമ്പ് ,നിരപ്പ് ,ആതവനാട് പാറ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നല്കുന്നതിന് വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഭക്ഷണ ഹാൾ,സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ റൂം
:സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം | ||
---|---|---|---|---|
1 | പുഷ്പ കുമാരി | 2013-18 | ||
2 | ചാത്തപ്പൻ | |||
3 | വിജയകൃഷ്ണൻ | |||
ചിത്രശാല
-
OVERALL THIRD
-
MAVELIYUM KOOTTUKKARUM
-
kunju sadya
-
-
-
വഴികാട്ടി
നാഷണൽ ഹൈവേ 66 ൽ പുത്തനത്താണിക്കും വളാഞ്ചേരി ക്കും ഇടയിൽ കഞ്ഞി പ്പുരയിൽ നിന്നും കഞ്ഞിപ്പുര മൂടാൽ ബൈ
പാസ്സിൽ 500 മീറ്റർ അകലെ{{#multimaps:10.912464,76.03896|zoom=18}}