മജ്‌ലിസ്.എൽ.പി.എസ് പുറമണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം മജ്‍ലിസ് എൽ.പി.എസ് പുറമണ്ണൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്
മജ്‌ലിസ്.എൽ.പി.എസ് പുറമണ്ണൂർ | |
---|---|
വിലാസം | |
പുറമണ്ണൂർ MAJLIS LP SCHOOL PURAMANNUR , പുറമണ്ണൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1992 |
വിവരങ്ങൾ | |
ഇമെയിൽ | majlislps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19303 (സമേതം) |
യുഡൈസ് കോഡ് | 32050800315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിമ്പിളിയംപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 312 |
പെൺകുട്ടികൾ | 303 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജലാലുദ്ധീൻ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ |
അവസാനം തിരുത്തിയത് | |
02-03-2024 | 19303 |
ആമുഖം
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം മജ്‍ലിസ് എൽ.പി.എസ് പുറമണ്ണൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്
മജ്‌ലിസ്.എൽ.പി.എസ് പുറമണ്ണൂർ | |
---|---|
വിലാസം | |
പുറമണ്ണൂർ MAJLIS LP SCHOOL PURAMANNUR , പുറമണ്ണൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1992 |
വിവരങ്ങൾ | |
ഇമെയിൽ | majlislps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19303 (സമേതം) |
യുഡൈസ് കോഡ് | 32050800315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിമ്പിളിയംപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 312 |
പെൺകുട്ടികൾ | 303 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജലാലുദ്ധീൻ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ |
അവസാനം തിരുത്തിയത് | |
02-03-2024 | 19303 |
ചരിത്രം
പുറമണ്ണൂർ പ്രദേശത്തെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ ഉന്നമനത്തിനു വേണ്ടി പി കെ അബ്ദു മുസ്‌ലിയാർ, എം പി മുസ്തഫൽ ഫൈസി, സി പി ഹംസ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ 1992 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. അന്ന് ഓരോ ഡിവിഷനുകൾ മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. ഇപ്പോൾ AIP സ്കീമിൽ ആണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ മജ്‌ലിസ് എൽ പി സ്കൂൾ, യു പി സ്കൂൾ, ഹയർ സെക്കണ്ടറി, മജ്‌ലിസ് ആർട്സ് & സയൻസ് കോളേജ്, എന്നിവ ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- മികച്ച ക്ലാസ് മുറികൾ
- മൈതാനം
- ഡൈനിങ്ങ് ഹാൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- ഗാർഡൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- കല
- കായികം
- work experiance
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 |
ചിത്രശാല
വഴികാട്ടി
{{#multimaps:10.900955143853809,76.12207522517762|zoom=18 }}