എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കല്ലരട്ടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് "എ.എം.എൽ.പി സ്‌കൂൾ കല്ലരട്ടിക്കൽ".ഊർങ്ങാട്ടിരി പഞ്ചായത്തിൽ പതിനാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ | |
---|---|
വിലാസം | |
കല്ലരട്ടിക്കൽ AMLPS KALLARATTIKKAL , ഊർങ്ങാട്ടിരി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9847850790 |
ഇമെയിൽ | amlpskallarattikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48208 (സമേതം) |
യുഡൈസ് കോഡ് | 32050100311 |
വിക്കിഡാറ്റ | Q64566086 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരിപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷീർ കപ്പച്ചാലി |
പി.ടി.എ. പ്രസിഡണ്ട് | സൂനിൽ.പി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി. |
അവസാനം തിരുത്തിയത് | |
01-03-2024 | 48208 |
ചരിത്രം
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്. സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .174 കുട്ടികൾ കൊണ്ട് തുടക്കം കുറിച്ചു. ഇപ്പോൾ 97 ആൺകുട്ടികളും 62 പെൺകുട്ടികളും ഉൾപ്പെടെ 159 കുട്ടികൾ ഇവിടെ പഠിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്.അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും കെഫോൺ ഇന്റർനെറ്റ് സൗകര്യവുമുണ്ട്...കൂടുതൽ വായിക്കുക
ഭരണ നിർവഹണം 2023-24
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ പി ടി എ കമ്മിറ്റി. സ്കൂ-ൾ ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മ- യാണ്. സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കപ്പച്ചാലി, മാനേജർ അഹമ്മദ് കുട്ടി മാസ്റ്റർ, പി ടി എ പ്രസിഡന്റ് സുനിൽ എന്നിവരുടെ യോജിപ്പും കഴിവും സ്കൂളിനെ ഉയരങ്ങളിലേക്ക് വഴി നടത്തുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മുഴുവൻ ജോലിക്കാരുടെയും പൂർവ്വ വിദ്യാർ- ത്ഥികളുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും ക്ലബ്ബുകളുടെയും കഴിവുകളും സഹകരണങ്ങളും പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു.
-
അഹമ്മദ് കുട്ടി മാസ്റ്റർ മാനേജർ
-
ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ
-
സുനിൽ പി ടി എ പ്രസിഡന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വികാസം ഉറപ്പാക്കുന്നതിന് വിദ്യാലയത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.സ്കൂൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
ചിത്രങ്ങൾ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | ശശിധരൻ മാസ്റ്റർ | 1976-1979 |
2 | സരസ്വതി ടീച്ചർ | 1979-1980 |
3 | ഇമ്മാനുവൽ മാസ്റ്റർ | 1980-1998 |
4 | ശ്രീദേവി ടീച്ചർ | 1998-2015 |
5 | റീത്താമ്മ ടീച്ചർ | 2015-2020 |
6 | ബഷീർ കപ്പച്ചാലി | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|
നൗഫൽ | മൃഗ ഡോക്ടർ |
മെഹബൂബ് | ലൈബ്രേറിയൻ |
നൗഷാദ്.എ.പി | ഓഡിറ്റർ |
ജബ്ബാർ.സി.ടി | കോടതി |
മെഹബൂബ്.കെ | മിലിട്ടറി ഓഫീസർ |
സുഹൈൽ | സബ് ഇൻസ്പെക്ടർ |
സഹൽ | ആയുർവ്വേദ ഡോക്ടർ |
ഷമീൽ.കെ.കെ | ഡോക്ടർ |
നവാസ് | ഫോറസ്റ്റ് ഓഫീസർ |
മുജീബ് റഹ്മാൻ | ലക്ചറർ |
ഷിമിൽ | അധ്യാപകൻ |
ബഷീർ കപ്പച്ചാലി | ഹെഡ്മാസ്റ്റർ |
നേട്ടങ്ങൾ .അവാർഡുകൾ.
ആർട്സ് സ്പോർട്സ് കലാമേളകളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടി.
അനുബന്ധം
വഴികാട്ടി
- അരീക്കോട് ബസ്റ്റാന്റിൽ നിന്നും നാലര കിലോമീറ്റർ - ബസ്സ് /ടാക്സി മാർഗ്ഗം എത്താം.
- എടവണ്ണയിൽ നിന്നും പുവ്വത്തിക്കൽ വഴി 12കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
- വെറ്റിലപ്പാറയി നിന്നും കിണറടപ്പ് വഴി മൂന്ന് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
- തോട്ടുമുക്കത്ത് നിന്നും വടക്കുംമുറി വഴി നാല് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
- ഫോൺ നമ്പർ : 9847850790 , ഇമെയിൽ : amlpskallarattikkal@gmail.com.
{{#multimaps:11.250480589677716, 76.06002604658401|zoom=13}}