(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പനിനീർപൂവ്
പ്രകൃതിയുടെ കൈക്കുമ്പിളിൽ വിടർന്നു നില്കും
ഒരു സുന്ദരി അല്ലയോ നീ
പ്രകൃതി നിറയും നിൻ സുഗന്ധം
പലനിറങ്ങളാൽ ശോഭിക്കും
ഭൂമിയിൽ വിടർന്നു നിൽക്കുന്ന
പൂക്കളിൽ സുന്ദരി നീ ...
പുഞ്ചിരി തൂകി നിൽകുന്നു .
പനിനീർ പൂവിൻ സമമെൻ അമ്മ ..