Login (English) Help
പ്രകൃതിയുടെ കൈക്കുമ്പിളിൽ വിടർന്നു നില്കും ഒരു സുന്ദരി അല്ലയോ നീ പ്രകൃതി നിറയും നിൻ സുഗന്ധം പലനിറങ്ങളാൽ ശോഭിക്കും ഭൂമിയിൽ വിടർന്നു നിൽക്കുന്ന പൂക്കളിൽ സുന്ദരി നീ ... പുഞ്ചിരി തൂകി നിൽകുന്നു . പനിനീർ പൂവിൻ സമമെൻ അമ്മ ..
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത