സെന്റ് ജോസഫ്സ് യു.പി.എസ്. ചമ്പക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്. സ്വാതന്ത്രത്തിനു മുന്നേ രൂപംകൊണ്ട വിദ്യാലയമാണിത്.
സെന്റ് ജോസഫ്സ് യു.പി.എസ്. ചമ്പക്കര | |
---|---|
വിലാസം | |
ചമ്പക്കര മാന്തുരുത്തി പി.ഒ. , 686542 , കോട്ടയം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | sjupschampakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32437 (സമേതം) |
യുഡൈസ് കോഡ് | 32100500509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് കെ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | സതി ഗോപാലൻ |
അവസാനം തിരുത്തിയത് | |
20-02-2024 | 32437 |
ചരിത്രം
ചങ്ങനാശ്ശേരി വാഴൂർ റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- വായനാമുറി
- ജൈവ വൈവിധ്യമാർന്ന ഉദ്യാനം
- ഗണിത ലാബ്
- അത്യാധുനിക സ്മാർട്ട് ക്ലാസ് റൂമുകൾ
- പ്രകൃതി ദത്ത ശിശു സൗഹൃദ കളി ഉപകരണങ്ങളോടുകൂടിയ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ശ്രീ .ടി ടി വര്ഗീസ്
ശ്രീമതി. ക്ലാരമ്മ സി ആന്റണി
ശ്രീ . എ ജെ കുരിയൻ late
ശ്രീമതി .സി വി മേരിക്കുട്ടി
ശ്രീ .സാബു സെബാസ്റ്റ്യൻ
ശ്രീ മനോജ് ജോസഫ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പോലീസ് , അധ്യാപനം , ബാങ്കിങ്, ആരോഗ്യം, എന്നിവ കൂടാതെ മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ധാരാളം പൂർവ്വവിദ്യാർത്ഥികളുണ്ട് .
ചിത്രശാല
-
school building 1
-
32437-3.png school building 2
-
32437-2.png school building 3
-
32437-4.png school building 4
വഴികാട്ടി
{{#multimaps:9.519946 ,76.644446| width=800px | zoom=16 }}