ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15051-ലിറ്റിൽകൈറ്റ്സ്
പ്രമാണം:=15051 CERTIFICATE-LK.png
സ്കൂൾ കോഡ്15051
യൂണിറ്റ് നമ്പർlk/2018/15051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർഫെൻ എസ് ഡേവിഡ്
ഡെപ്യൂട്ടി ലീഡർഅബിനവ് പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വി.എം.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിഷാ.കെ ഡൊമിനിക്
അവസാനം തിരുത്തിയത്
10-02-2024Assumption

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

2023 -26 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു.കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയാണ് ഉദ്ദേശം .പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു