സെന്റ് തോമസ് യു പി എസ് നീറന്താനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയുടെ രാമപുരം പഞ്ചായത്ത് നീറന്താനം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 100 വർഷങ്ങൾ പൂർത്തിയാക്കി ശോഭയോടെ നിലനിൽക്കുന്നു.
സെന്റ് തോമസ് യു പി എസ് നീറന്താനം | |
---|---|
വിലാസം | |
നീറന്താനം കിഴതിരി പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04822 261557 |
ഇമെയിൽ | sttneerumthanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31267 (സമേതം) |
യുഡൈസ് കോഡ് | 32101200312 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തങ്കച്ചൻ ഒ.വി |
പി.ടി.എ. പ്രസിഡണ്ട് | Baby T U |
അവസാനം തിരുത്തിയത് | |
08-02-2024 | Anoopgnm |
ചരിത്രം
1916 ൽ ആരംഭിച്ച ഈ വിദ്യാലയം ഈ പ്രദേശത്തിന്റെ സാംസ്‌കാരികവും സമൂഹികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
1916ൽ ഒരു എൽ. പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച് പിന്നീട് യു. പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഒരു മിക്സഡ് സ്കൂൾ ആയ ഇവിടെ എൽ കെ ജി മുതൽ 7 വരെ ഓരോ ഡിവിഷൻ ആണുള്ളത്.പാലാ കോഓപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തനം നടത്തി വരുന്ന എയ്ഡഡ് സ്കൂൾ ആണിത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനും കളികൾക്കുമായി വിശാലമായ സ്കൂൾ ഗ്രൗണ്ട് സജ്ജീകരിച്ചിരിക്കുന്നു.
ഐടി ലാബ്
കുട്ടികൾക്ക് മികവാർന്ന പഠനാനുഭവം നൽകാൻ 3കമ്പ്യൂട്ടർ 1എൽ. സി. ഡി ഒരു ലാപ് ടോപ് എന്നിവ ഉണ്ട്.
സ്കൂൾ ബസ്
ദൂരെ നിന്നും സ്കൂളിൽ എത്തുന്ന കുട്ടികൾക്കായി ഓട്ടോറിക്ഷ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികളുടെ ഉണർവിനും നേട്ടത്തിനുമായി പ്രവർത്തനങ്ങൾ നടക്കുന്നു.
ജൈവ കൃഷി
സ്കൂൾ ഭക്ഷണശാലയിലേക്കുള്ള കോവൽ,ചീര തുടങ്ങിയവ കുട്ടികൾ വളർത്തി പരിപാലിക്കുന്നു
ജീവനക്കാർ
അധ്യാപകർ
- അനുപമ കെ
- രേണു മരിയ ജോസ്
- റ്റെസ് വി ജോസ്
- അനുമോൾ മാത്യു
- ജോസി ജോസഫ്
- മിന്റു ജോസ്
- ജോസ്ന ജോസഫ്
അനധ്യാപകർ
- സിബി കുര്യാക്കോസ്
മുൻ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | സേവനകാലം |
---|---|---|
1 | കെ. എ. ജോൺ | 1987-88 |
2 | സി. ജെ. ദേവസ്യ | 1988-89 |
3 | എ. എം. ജോസഫ് | 1989-90 |
4 | തോമസ് അഗസ്റ്റിൻ | 1990-95 |
5 | സി. കെ. ആഗസ്തി | 1995-96 |
6 | കെ. എം. ജോസഫ് | 1996-2001 |
7 | വത്സമ്മ എം. ജോസഫ് | 2001-2013 |
8 | ഷാജി ഫിലിപ്പ് | 2013-2015 |
9 | റാണി പോൾ | 2015-17 |
10 | ജോസഫ് വി. ജെ | 2017-18 |
11 | ജോജി ജോൺ | 2018-21 |
12 | തങ്കച്ചൻ ഒ. വി | 2021- |
വഴികാട്ടി
- പാലായിൽ നിന്നും രാമപുരം മാറിക റൂട്ടിൽ നീറന്താനം കുരിശുപള്ളി സ്റ്റോപ്പിൽ എത്തുക.
- കൂത്താട്ടുകുളം രാമപുരം റൂട്ടിൽ rvm സ്കൂൾ അമ്പലം ജംഗ്ഷൻ നിന്ന് തിരിഞ്ഞു നീറന്താനം പള്ളി വഴി സ്കൂളിൽ എത്താം.
{{#multimaps:9.8247778,76.6471882| width=500px | zoom=16 }}