എ യു പി എസ് കുഞ്ഞോം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ നിരവിൽപുഴ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് കുഞ്ഞോം . ഇവിടെ 440 ആൺ കുട്ടികളും 463 പെൺകുട്ടികളും അടക്കം 903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്.
എ യു പി എസ് കുഞ്ഞോം | |
---|---|
വിലാസം | |
മട്ടിലയം മട്ടിലയം പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04935 235379 |
ഇമെയിൽ | aupskunhome@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15476 (സമേതം) |
യുഡൈസ് കോഡ് | 32030100607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൊണ്ടർനാട് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 903 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവൻ C K |
പി.ടി.എ. പ്രസിഡണ്ട് | മമ്മൂട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല ബെന്നി |
അവസാനം തിരുത്തിയത് | |
04-02-2024 | Sindhuarakkan |
ചരിത്രം
അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ദുരചാരങ്ങളുടെയും
തടവറയിൽ വീർപ്പു മുട്ടിയ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം-മധ്യകേരളത്തിലും തിരുവതാംകൂറിലും മിഷനറികളുടെ ശ്രമഫലമായി അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നപ്പോഴും വയനാടൻ മലനിരകളിൽ വെളിച്ചം വീണില്ല. ഏറെ വൈകിയിട്ടാ ണെങ്കിലും കുഞ്ഞോം -കോറോം പ്രദേശങ്ങളിൽ ഗവ: മേഖലയിൽ പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
*സ്കൂൾ ബസ് സൗകര്യം.
*സയൻസ്, ഗണിതം. *കമ്പ്യൂട്ടർ ലാബുകൾ.
*സ്കൗട്ട്, ഗൈഡ്, കബ്ബ് ബുൾബുൾ വിഭാഗങ്ങൾ പ്രീപ്രൈമറി വിഭാഗം.
*ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പരിസ്ഥിതി, നല്ല പാഠം, സീഡ് ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യ - കാർഷിക, ഗോത്ര ക്ലബ്ബുകൾ.കുദ്്ദ്്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നിരവിൽപുഴ ബസ് സ്റ്റാന്റിൽനിന്നും 300.മി അകലം.
{{#multimaps:11.742209988334533, 75.85583101545764|zoom=18}} -