പഞ്ചായത്ത് എൽ പി എസ് തലപ്പലം

10:34, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31527 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അ‍‍‍‍ഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പഞ്ചായത്ത് എൽ പി എസ് തലപ്പലം.

പഞ്ചായത്ത് എൽ പി എസ് തലപ്പലം
പഞ്ചായത്ത് എൽ.പി,എസ് തലപ്പലം
വിലാസം
അഞ്ഞൂറ്റിമംഗലം

പഞ്ചായത്ത് എൽ.പി.എസ് തലപ്പലം,അഞ്ഞൂറ്റിമംഗലം പി.ഒ
,
അഞ്ഞൂറ്റിമംഗലം പി.ഒ.
,
686579
,
കോട്ടയം ജില്ല
സ്ഥാപിതം15 - 07 - 1918
വിവരങ്ങൾ
ഫോൺ04822272461
ഇമെയിൽtpglps1918@gmail.com
കോഡുകൾ
സ്കൂൾ കോഡ്31527 (സമേതം)
യുഡൈസ് കോഡ്32101000604
വിക്കിഡാറ്റQ87658840
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംതലപ്പലം ഗ്രാമപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി കോശി
പി.ടി.എ. പ്രസിഡണ്ട്പി.സി റോബി
അവസാനം തിരുത്തിയത്
19-12-202331527


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അ‍ഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള‍യാണ് സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പ‍ഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ലൈബ്രറി
  • ഓഫീസ് റൂം
  • കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം
  • ജൈവവൈവിധ്യ പാർക്ക്
  • കന്വ്യുട്ടർ ലാബ്
  • വിശാലമായ കളിസ്ഥലവും കളിയുപകരണങ്ങളും


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.എ രാഘവൻ,സി.ജെ ത്രേസ്യ,പി.ജെ ലൂക്കോസ്,വൽസമ്മ കുര്യൻ,

സരസ്വതിക്കുട്ടി കെ എം,കുസുമം മാത്യു,ഇന്ദുലേഖ എ.പി, മ‍ഞ്ജുള.എസ്, മേഴ്സി കോശി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2016മുതൽ 2021വരെ ത്രക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം ലോകസഭയിൽ അംഗവുമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീ.

പി.ടി.തോമസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.



വഴികാട്ടി

സ്ക്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാറ്റുപേട്ടയിൽ നിന്ന് അഞ്ഞൂറ്റിമംഗലത്തെത്താൻ ഒരു ബസ് ആണുള്ളത്.10.10 നു ബസിൽ കയറിയാൽ 10.20നു സ്കൂളിലെത്താം.
  • പാലാ ബസിൽ കയറി പനയ്ക്കപ്പാലത്ത് ഇറങ്ങി ഓട്ടോയിൽ പോകണം.

{{#multimaps:9.730926,76.75184| width=700px | zoom=16 }}