ചെക്കിക്കുളം ഭഗവതിവിലാസം എൽ.പി. സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെക്കിക്കുളം ഭഗവതിവിലാസം എൽ.പി. സ്ക്കൂൾ | |
---|---|
വിലാസം | |
മാണിയൂര് ചെക്കിക്കുളം പി.ഒ. , 670592 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0497 2792193 |
ഇമെയിൽ | bhagavathivilasamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13829 (സമേതം) |
യുഡൈസ് കോഡ് | 32021100501 |
വിക്കിഡാറ്റ | Q64460790 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 112 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി എം സൻജു |
പി.ടി.എ. പ്രസിഡണ്ട് | കെ പി ശിവദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനി കെ പി |
അവസാനം തിരുത്തിയത് | |
28-11-2023 | 13829 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പ്പെട്ട കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാണിയൂർ . പൗരാണികമായ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സാന്നിധ്യമാണ് ഈ ഊരിന് മാണിയൂർ എന്ന പേര് വരാൻ ഇടയാക്കിയത് ആദ്യകാല ഗ്രാമവാസികൾ നാനാ ജാതിക്കാരായ ഹിന്ദുക്കൾ ആയിരുന്നു. എങ്കിൽ ഇന്ന് ധാരാളം മുസ്ലീം സമുദായക്കാരും ഇവിടെ പാർക്കുന്നു . മാണിയൂരിൽ പൊതുവെ നാട്ടെഴുത്തച്ഛന്മാർ ഉണ്ടായിരുന്നില്ല. കൂടാളിക്കടുത്ത് കുംഭം എന്ന സ്ഥലത്തെ കുത്തി രാമൻ ഗുരുക്കൾ ആദ്യകാലത്ത് കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. പിന്നീട് ചൊവ്വയിലാണ് വിദ്യ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നത് . ആ കാലത്ത് കണാരൻ ഗുരുക്കൾ എന്ന മഹാൻ വീട്ടിൽ വെച്ചും പല നാട്ടുമുഖ്യസ്ഥ ന്മാരുടെ വീട്ടിൽ ചെന്നും വിദ്യ പകർന്നു കൊടുത്തിരുന്നു ശ്രീനാരായണ ഗുരു സ്വാമികളുടെ കണ്ണൂർ സന്ദർശന സമയത്ത് ഈ നാട്ടിലെ ജനങ്ങളുടെ ശോച്യാവസ്ഥ കർഷക പ്രമാണിയായിരുന്ന ചന്ദ്രത്തിൽ രാമോട്ടിയും അവരുടെ മൂത്ത മകനം സ്വാമി കളെ അറിയിക്കുകയുണ്ടായി കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
വഴിക്കാട്ടി
{{#multimaps: 11.9376669653628, 75.46537952558128 | width=800px | zoom=17 }}