സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എൽ പി എസ് പീച്ചങ്കോട്

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 55ആൺ കുട്ടികളും 41 പെൺകുട്ടികളും അടക്കം 96 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

   വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ  വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി, 
ജി എൽ പി എസ് പീച്ചങ്കോട്
 
വിലാസം
പീച്ചംകോട്

പീച്ചംകോട്, തരുവണ (പി. ഒ)
,
തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം05 - 06 - 1998
വിവരങ്ങൾ
ഫോൺ04935 240761
ഇമെയിൽglpspeechamcode1998@gmail.com
കോഡുകൾ
സ്കൂൾ കോഡ്15444 (സമേതം)
യുഡൈസ് കോഡ്32030101509
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ജോസഫ് ഏറാട്ട്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലാം കാളിയാർ
എം.പി.ടി.എ. പ്രസിഡണ്ട്വാഹിദ കളത്തിൽ
അവസാനം തിരുത്തിയത്
28-07-2023Glpspeechamcode123


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളുംനിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, ഗവ. എൽ പി സ്കുൾ പീച്ചംകോട് സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

      ആകർഷകമായ സ്കൂൾ അന്തരീക്ഷം
      നടൂമൂറ്റമുളള ക്ലാസ് മുറീകൾ
      വെള്ള സൗകര്യം  
      വലിയ കളി സ്ഥലം,  
      ജൈവ പച്ചക്കറി തോട്ടം,  കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം

നിലവിലുള്ള ജീവനക്കാർ

ക്രമ നമ്പർ പേര് തസ്തിക ഫോൺ നമ്പർ ഫോട്ടോ
1 ലിസി ജോസഫ് എറാട്ട് ഹെഡ് മിസ്ട്രസ് 9562656753
2 മിനി അലക്സാണ്ടർ എൽ പി എസ് എ 8075214981
3 ജിൻസി പി എൽ പി എസ് എ 8281084493
4 ഫാത്തിമത്ത് സുഹറ കെ അറബിക് 8281735916
5 അർച്ചന ടി എൽ പി എസ് എ 9400771818
6 ദിതി കെ എം എൽ പി എസ് എ 8086529233
7 ഷൈലജ പി ടി സി എം 9562042716
8 സക്കീന പാചകതൊഴിലാളി 8086206714

നിലവിലുള്ള പി ടി എ

സൗദ നൗഷാദ് (വാർഡ് മെമ്പർ)

സലാം കാളിയാർ (പ്രസിഡണ്ട്)

ഹുസൈൻ എടവെട്ടൻ (വൈസ് പ്രസിഡണ്ട്)

ഉനൈസ് കുനിയിൽ

അഫ്‌സത് ഒറമുണ്ടക്കൽ

ഹസീന ഒറമുണ്ടക്കൽ

ബുഷാറ കുനിയിൽ

കമറുന്നിസ  തട്ടാങ്കണ്ടി

ആരിഫ തുറയിൽ

ഷമീന കണ്ണൻതൊടി

ഹകീം കഞ്ഞായി

ഷർഫീന കണ്ണൻതൊടി

റീൽസി മേച്ചിലാറ്റ് ചിഞ്ചു ഇ ബി

സുമേഷ് മേച്ചിലാട്ട്

എം പി ടി എ

വാഹിദ കളത്തിൽ (പ്രസിഡണ്ട്)

അൻഷിന (വൈസ് പ്രസിഡണ്ട്)

ജുബൈരിയത്ത്  പൂളക്കോട്ട്

കദീജ പുത്തൻപുര

മുഹ്സിന കല്ലായി

മുംതാസ്

ശ്രീജ നിരപ്പേൽ

റുഖിയ്യ മടിക്കേരി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ജോയിൻ ചെയ്ത വർഷം
1 ശ്രീ. ബാലകൃഷ്ണൻ വി എം 2004(15-6-2004)
2 ശ്രീമതി. രമണി ആർ 2007(21-5-2007)
3 ശ്രീമതി. സഫിയ പി 2010(23-4-2010)
4 ശ്രി. രമേശൻ ഏഴോക്കാരൻ 2011 (13-6-2011)
5 ശ്രീമതി. ജോളി മാത്യു 2015 (1-6-2015)
6 ശ്രീമതി.സൗമിനി എ 2018 (14-5-2018)
7 ശ്രി. ശശി പി കെ 2019 (7-6-2019)



നേട്ടങ്ങൾ

  L S S ജേതാക്കൾ 2019-20

അബ്ഷർ അലി

സനസിയ

ദേവനന്ദ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പീച്ചംകോട് ടൗണിൽ നിന്നും 100 മീററർ ദൂരം

മാനന്തവാടി നാലാംമൈലിൽ നിന്നും 1 കി. മി. ദൂരം





{{#multimaps:11.74934,76.00091 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പീച്ചങ്കോട്&oldid=1927811" എന്ന താളിൽനിന്ന് ശേഖരിച്ചത്