സഹായം:മാതൃകാപേജ്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
- ഹൈസ്കൂൾ ക്ലാസ്സുകളിലെ തനത് പ്രവർത്തനങ്ങൾ തുടങ്ങിയവ - വിവരണവും വളരെ പ്രസക്തമായ മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങളും ചേർക്കാം.
എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ {{Yearframe/Header}} എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.
- ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, അതാത് വർഷത്തെ ടാബിൽ ചേർക്കാം.