സഹായം:മാതൃകാപേജ്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

എല്ലാ വർഷത്തേയും വിവരങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പേജിന്റെ ഏറ്റവും മുകളിലായി {{Yearframe/Header}} എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.

  • ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, അതാത് വർഷത്തെ ടാബിൽ ചേർക്കാം.

Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ

"https://schoolwiki.in/index.php?title=സഹായം:മാതൃകാപേജ്/ഹൈസ്കൂൾ&oldid=1927312" എന്ന താളിൽനിന്ന് ശേഖരിച്ചത്