21001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21001
യൂണിറ്റ് നമ്പർLK/2018/21001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർപ്രദുമോൾ.പി
ഡെപ്യൂട്ടി ലീഡർസ്നേഹ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷീന ജോസ്
അവസാനം തിരുത്തിയത്
20-05-2023Sheenajose


ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ (SECOND BATCH 2019-2020)

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 13022 അതുല്യ കെ.ആർ 9A  
2 12852 നിദ നസ്റിൻ 9A  
3 12762 പ്രദുമോൾ പി 9B  
4 12737 മെഹറിൻ ബീഗം 9B  
5 12869 അർച്ചന ആർ 9B  
6 12959 ശ്രീദേവി കെ പി 9B  
7 12933 ദേവിക ഡി 9B  
8 12981 അക്ഷയ ഡി 9B  
9 12786 ശ്രീലക്ഷ്മി കെ പി 9B  
10 12997 എമിന എൽദോ 9B  
11 12823 സോന യു 9B  
12 12846 സുനിഷ 9B  
13 12854 അക്ഷയ ചന്ദ്രൻ 9B  
14 12868 ‍അനശ്വര പി 9B  
15 12904 ശ്രീഷ്മ സി 9B  
16 12932 അഞ്ജന ജെ 9B  
17 12794 അശ്വന കെ വി 9B  
18 12851 സോന എം ജെ 9B  
19 12778 ഫാത്തിമ സിയ എസ്.കെ 9B  
20 12996 ആദിത്യ. കെ 9B  
21 12886 രേവതി വി 9C  
22 12724 വർഷ കെ 9C  
23 12741 ഷഹ്ന തസ്നീം എസ് 9D  
24 12811 ഹന എം 9D  
25 12928 ആതിര ആർ 9D  
26 12759 സ്നേഹ എസ് 9E  
27 13040 സിബിത സി ബി 9E  
28 12979 നന്ദന എം 9E  
29 13004 അശ്വതി എം 9E  
30 12814 അപർണ സുരേഷ് 9E  
31 13540 അപർണ വി 9E  
32 12895 ട്രീസ ടൈറ്റസ് 9E  
33 12716 ശ്രേയ എസ് 9E  
34 12760 ശ്രീലക്ഷമി എസ് 9E  
35 12924 നവ്യ നവീൻ 9E  
36 13039 സൽന മുബീൻ എസ് 9E  
37 12775 ലയ ശശി 9E  
38 12797 സാന്ദ്ര വർഗ്ഗീസ് 9E  
39 13008 രേവതി പി 9E  
40 13113 ഷാഹിന എ 9F  

ഗ്രൂപ്പ് ഫോട്ടോ

 
ലിറ്റിൽ കൈറ്റ്സ് 2021-24

സ്കൂൾതല ക്യാമ്പ് നടത്തി

തിയ്യതി:- ജൂൺ-24-2019
ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ ബാച്ചിന് സ്കൂൾ തല ഏകദിന ക്യാമ്പ് നടത്തി. ആലത്തൂർ ഐ.ടി കോ-ഓർഡിനേറ്ററും, പാലക്കാട് ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്‌നറുമായ ജി.പദ്മകുമാർ സാർ ക്യാമ്പിന് നേതൃത്വം നൽകി.

 
 
സ്കൂൾതല ക്യാമ്പ്

നോട്ടീസ് ബോർഡ് പ്രദർശനംനടത്തി

തിയ്യതി:- ജൂൺ-26-2019
ലിറ്റിൽ കൈറ്റുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ കോർത്തിണക്കി ലിറ്റിൽ കൈറ്റംഗങ്ങൾ നോട്ടീസ് ബോർഡ് തയ്യാറാക്കി.

 
കൈറ്റ് ബോർഡ് 2019-2020

ഡിജിറ്റൽ ഓണപ്പൂക്കള മത്സരത്തിൽ പങ്കെടുത്ത്‌ ലിറ്റിൽ കൈറ്റ്സ്

തിയ്യതി:- സെപ്‌റ്റംബർ-5-2019
ഓണാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റംഗങ്ങൾ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുത്ത്‌ മാതൃകയായി.

 
ഒന്നാം സമ്മാനം
 
രണ്ടാം സമ്മാനം
 
മൂന്നാംസമ്മാനം
 
ഡിജിറ്റൽ ഓണപ്പൂക്കളം

ഓണപ്പൂക്കളം

തിയ്യതി:- സെപ്‌റ്റംബർ-10-2019

 
ഒന്നാം സമ്മാനം
 
രണ്ടാം സമ്മാനം
 
മൂന്നാം സമ്മാനം

എന്റെ അമ്മ സ്മാർട്ട് അമ്മ

തിയ്യതി:- ഒക്ടോബർ-23-2019
എന്റെ അമ്മ സ്മാർട്ട് അമ്മ എന്ന പേരിൽ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് നൽകി.

 
 
ഇനി അമ്മമാരും ഹൈട്ടെക്കാണ്
 

ഉപജില്ലാതല ക്യാമ്പ്

തിയ്യതി:- നവംബർ-14,15-2019
ചെറുപുഷ്പം ജി എച്ച് എസ് എസ് വടക്കെഞ്ചേരിയിൽ വച്ച് ലിറ്റിൽ കൈറ്റംഗങ്ങൾക്ക് ഉപജില്ലാതല ക്യാമ്പ് നടത്തി. പ്രസ്തുത ക്യാമ്പിൽ ലിറ്റിൽ കൈറ്റംഗങ്ങളായ അർച്ചന വി, ശ്രീദേവി കെ പി, അക്ഷയ എസ്, പ്രദുമോൾ പി, മെഹ്റിൻ ബീഗം, ആതിര എസ്, അതുല്യ കെ, സുമയ്യ എന്നിവർ യഥാക്രമം ആനിമേഷൻ, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി പങ്കെടുത്തു.

 
 
 
ഉപജില്ലാതല ക്യാമ്പ്

അടിസ്ഥാന ഐ.ടി പരിശീലന പരിപാടി

തിയ്യതി:- ജനുവരി-4-2020
തൊട്ടടുത്ത എ എം എം എൽ പി സ്കൂളിലെ കുട്ടികൾക്ക് രസകരമായ രീതിയിൽ അടിസ്ഥന ഐ.ടി പരിശീലനം നൽകി. ലിറ്റിൽ കൈറ്റംഗങ്ങൾ മാതൃകയായി.

 
ഉദ്ഘാടനം
 
 
 
കളിച്ചു പഠിക്കാം രസിച്ചു പഠിക്കാം

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രദർശനം

തിയ്യതി:- ജനുവരി-31-2020
വർണകൂപിക എന്ന പേരിൽ ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിൻ പുറത്തിറങ്ങി. ഉദ്ഘടനം പ്രധാനാധ്യാപിക സി.ശോഭ റോസ് നിർവഹിച്ചു.

പാലക്കാട് ജില്ലാ ക്യാമ്പ്

തിയ്യതി:- ഫെബ്രുവരി-15,16-2020
പാലക്കാട് ഐ.ടി @സ്കൂളിൽ വച്ച് നടന്ന ജില്ലാ ക്യാമ്പിൽ ശ്രീദേവി കെ.പി, അർച്ചന വി, പ്രദുമോൾ പി, എന്നിവർ പങ്കെടുത്തു.

 
 
 
 
ജില്ലാതല ക്യാമ്പ്

ഡിജിറ്റൽ ഓണപ്പൂക്കള മത്സരത്തിൽ പങ്കെടുത്ത്‌ ലിറ്റിൽ കൈറ്റ്സ് 2020

തിയ്യതി:- ഓഗസ്റ്റ്-21-2019
ഓണാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റംഗങ്ങൾ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുത്ത്‌ മാതൃകയായി.

 
 
 
 
ലോക്ഡൗൺ കാരണം വീട്ടിലിരുന്ന് ‍ഡിജിറ്റൽ പൂക്കളം തീർത്ത അക്ഷയ ചന്ദ്രൻ, ആതിര, ആതുല്യ, ശ്രീദേവി, സ്നേഹ എന്നിവർ വരച്ച പൂക്കളങ്ങൾ

പൂവിറുത്ത് പൂക്കളമൊരുക്കി

തിയ്യതി:- ഓഗസ്റ്റ്-30-2019

 
 
 
ലോക്ഡൗൺ കാലത്ത് ആഘോഷങ്ങളെല്ലാം വീട്ടിലൊതുങ്ങിപ്പോയിരിക്കുന്നു.......വീട്ടുമുറ്റത്ത് പൂക്കളം തീർത്ത് ഓണത്തെ വരവേൽക്കുന്ന വിദ്യാർത്ഥി‍ക‍ൾ

അക്ഷരവൃക്ഷം ജേതാക്കൾ

കൊറോണക്കാലത്ത് വിദ്യാർത്ഥികൾ തയ്യാറാകുന്ന സർഗ്ഗാത്മക രചനകൾ പ്രദർശിപ്പിക്കുന്നതിനായി കൈറ്റൊരുക്കിയ 'അക്ഷരവൃക്ഷം' പദ്ധതിയിൽ നൂറോളം രചനകൾ തയ്യാറാക്കി നൽകി.

 
 
അക്ഷരവൃക്ഷം ജേതാക്കളെക്കുറിച്ച് പത്ര വാർത്ത

കൊറോണക്കാലം 2020

 
കൊറോണക്കാലത്ത് വീടിന്റെ ചുമരിനെ ക്യാൻവാസാക്കിയ അക്ഷയ ചന്ദ്രൻ