സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണ് ജി എൽ പി സ്കൂൾ താരംതട്ടടുക്ക

ജി.എൽ.പി.എസ്. താരൻതട്ടടുക്ക
വിലാസം
താരംതട്ട

കുണ്ടംകുഴി പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം04 - 01 - 1982
വിവരങ്ങൾ
ഫോൺ0499 4210666
ഇമെയിൽhmglpstharamthatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11426 (സമേതം)
യുഡൈസ് കോഡ്32010300706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറ‍ഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ76
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമള.ടി.എ.
പി.ടി.എ. പ്രസിഡണ്ട്ശശി മുതിരങ്ങാനം
എം.പി.ടി.എ. പ്രസിഡണ്ട്സരിത വത്സൻ
അവസാനം തിരുത്തിയത്
18-05-202311426


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ജി.എൽ.പി.സ്കൂൾ താരംതട്ടടുക്ക 1982 ജനുവരി 4ന് പ്രവർത്തനമാരംഭിച്ചു.അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ.കെ.പുരുഷോത്തമൻ സ്കൂൾ ഉൽഘാടനം ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം .
  • മൂന്ന് ക്ലാസ്സ്മുറികൾ .
  • രണ്ട് സ്മാർട്ട് ക്ലാസ്സ്‌റൂം .
  • ഹാൾ .
  • കുടിവെള്ള സൗകര്യത്തിന് കിണറും കുഴല്കിണറും.
  • വായനാമുറി .
  • പാചകപ്പുര.
  • ആൺ കുട്ടികൾക്ക് മൂന്നും പെൺകുട്ടികൾക്ക് നാലും ടോയ്‌ലറ്റ് സൗകര്യം.
  • നാല് ഡെസ്ക് ടോപ് കംപ്യൂട്ടറുകൾ .
  • നാലു ക്ലാസ്സുകളിലേക്കും ലാപ്‌ടോപ്‌ .
  • മൂന്ന് പ്രൊജക്ടറുകൾ.
  • ജൈവവൈവിധ്യ ഉദ്യാനം .
  • കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വായനാ മികവ് പ്രവർത്തനങ്ങൾ,പച്ചക്കറിത്തോട്ടം

കൂടുതൽ അറിയുക

നേട്ടങ്ങൾ

  • മികച്ച LSS വിജയം .
  • അക്ഷരമുറ്റം ക്വിസിൽ സംസ്ഥാനതലം വരെ പങ്കെടുക്കാനായി

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല.

 
independence day 2022
 

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

മാനേജ്‌മെന്റ്.

മാനേജ്മെൻറ് ഗവൺമെൻറ്

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ടി .എം.സുകുമാരൻ 04-01-1982 to 09-11-1982
2 എസ് .വിജയദാസ് 10-11-1982 to 01-03-1985
3 പി.എം.രാധാകൃഷ്ണൻ നമ്പ്യാർ 02-03-1985 to 03-10-1985
4 പി.സി.ചാക്കോ 04-10-1985 to 22-08-1986
5 ഇ.വി.കുഞ്ഞിരാമൻ നായർ 23-08-1986 to 13-11-1987
6 വി.അച്യുതൻ നായർ 13-11-1987 to 26-09-1988
7 വി.വി.കൃഷ്ണൻ 29-09-1988 to 01-09-1989
8 കെ.ബാലകൃഷ്ണൻ 01-09-1988 to 04-10-1991
9 കൃഷ്ണ പിടാരർ 05-10-1991 to 02-06-1993
10 എ.രാമൻ നായർ 05-08-1993 to 12-06-1995
11 കെ.ഗോപാലകൃഷ്ണ മാരാർ 26-07-1995 to 12-06-1997
12 ടി.നാരായണൻ 25-06-1997 to03-06-1998
13 ടി.വി.രാഘവൻ 04-06-1998 to 13-08-1998
14 കെ .രാഘവൻ നായർ 26-10-1998 to 08-06-1999
15 സി.പി.കരുണാകരൻ 26-07-1999 to 31-03-2001
16 വി.ശശിധരൻ നായർ 07-06-2001 to 02-06-2003
18 സി.ഗോപാലകൃഷ്ണൻ 08-07-2004 to 18-05-2007
17 ടി.സി.നാരായണൻ 02-06-2003 to 08-07-2004
18 പി. മുഹമ്മദ് 03-06-2004 to 08-07-2004
19 സി. ഗോപാലകൃഷ്ണൻ 08-07-2004 to 18-05-2007
20 സരസമ്മ.പി 18-05-2007 to 22-12-2010
21 തോമസ്.കെ.ഐ 02-02-2011 to 14-07-2011
22 ചന്ദ്രൻ.പി.പി 15-07-2011 to 23-05-2012
23 മോളിക്കുട്ടി ജേക്കബ് 04-06-2012 to 31-05-2016
24 ബാലകൃഷ്ണൻ .ടി.വി 25-07-2016 to 03-06-2017
25 ലിസമ്മ മാത്യു 03-06-2017 to 03-05-2018
26 ശ്യാമള.ടി.എ 03-05-2018 to 31-05-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പെരിയ ബസ് സ്റ്റോപ്പ്-മൂന്നാംകടവ്-കുണ്ടംകുഴി-8കി.മീ കുണ്ടംകുഴി-മൂന്നാംകടവ് റോഡ്-3 കി.മി {{#multimaps:12.432568990717929,75.14815969623646|zoom=16}}