• രജിസ്ട്രേഷൻ

പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി ഒരു തവണ മാത്രം രജിസ്റ്റർ ചെയ്യുക. (ഓരോ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)

പരിശീലന മോഡ്യൂൾ

യൂണിറ്റ് സഹായക ഫയൽ ( pdf ) സഹായകഫയൽ തീയതി
1 Unit 1 ആമുഖം 03/04/2023
2 Unit 2 വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ? 03/04/2023
3 Unit 3 പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ 04/04/2023
4 Unit 4 അംഗത്വം - നിലവിലുള്ളത് 04/04/2023
5 Unit 5 അംഗത്വം - പുതിയത് സൃഷ്ടിക്കൽ 04/04/2023
6 Unit 6 ഉപയോക്തൃ പേജ് 05/04/2023
7 Unit 7 സംവാദം പേജ് 05/04/2023
8 Unit 8 ഒപ്പ് രേഖപ്പെടുത്തൽ 05/04/2023
Unit 9 ഉപയോക്താവിന്റെ ക്രമീകരണങ്ങൾ 06/04/2023
Unit 10 സ്കൂളിന്റെ പേര് മാറ്റൽ 06/04/2023
Unit 11 മാതൃക നിരീക്ഷണം 06/04/2023
Unit 12 സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌ 07/04/2023
Unit 13 കണ്ടുതിരുത്തൽ ( Visual Editor ) 08/04/2023
Unit 14 കണ്ടുതിരുത്തൽ - ഫോർമാറ്റിങ്ങ് 10/04/2023
Unit 15 മൂലരൂപം തിരുത്തൽ ( Source Editing ) 11/04/2023
Unit 16 കണ്ടുതിരുത്തൽ നിലവിലുള്ള പേജിലേക്ക് കണ്ണിചേർക്കൽ 12/04/2023
Unit 17 കണ്ടുതിരുത്തൽ കണ്ണിചേർക്കലും പുതിയ താൾ സൃഷ്ടിക്കലും 13/04/2023
Unit 18 കണ്ടുതിരുത്തൽ - പട്ടിക ചേർക്കൽ 17/04/2023
Unit 19 ചിത്രം പകർത്തി തയ്യാറാക്കൽ 18/04/2023
Unit 20 ചിത്രം അപ്‍ലോഡ് ചെയ്യൽ 22/04/2023
Unit 21 ഇൻഫോബോക്സ് ചിത്രം ചേർത്ത് മെച്ചപ്പെടുത്തൽ 24/04/2023
Unit 22 പേജിലേക്ക് ചിത്രം നേരിട്ട് ചേർക്കൽ 25/04/2023
Unit 23 മൂലരൂപം തിരുത്തലിൽ ചിത്രം ചേർക്കൽ 26/02/2023
Unit 24 പ്രൈമറി വിദ്യാലയങ്ങളിലെ ക്ലബ്ബുകൾ 27/04/2023
Unit 25 ഹൈസ്കൂൾ - ക്ലബ്ബുകൾ 27/04/2023
Unit 26 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ - പേജ് ഹെഡർ ടാബ് ചേർക്കൽ 28/04/2023
Unit 27
Unit 28 വഴികാട്ടി ചേർക്കൽ
Unit 29 ലൊക്കേഷൻ ചേർക്കൽ
Unit 30 അവലംബം ചേർക്കൽ
അനാവശ്യ ടാഗുകൾ ഒഴിവാക്കൽ, ശുദ്ധീകരണം
മായ്ക്കൽ ഫലകം
അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
അനാവശ്യ ഫോർമാറ്റിംഗ്
FAQs
ശബരീഷ് സ്മാരക പുരസ്കാരം
അഭിപ്രായങ്ങൾ