സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

<gallery>

എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ
GROW GLOBAL
വിലാസം
കാഞ്ഞിരക്കോൽ

എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ
,
തെക്കൻ കുറ്റൂർ പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ0494 2577248
ഇമെയിൽamupschool147@gmail.com
കോഡുകൾ
സ്കൂൾ കോഡ്19778 (സമേതം)
യുഡൈസ് കോഡ്32051000409
വിക്കിഡാറ്റQ64563896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതലക്കാട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ525
പെൺകുട്ടികൾ478
ആകെ വിദ്യാർത്ഥികൾ1003
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹനീഫ.പി
പി.ടി.എ. പ്രസിഡണ്ട്ഷാജിത്ത് കെ
എം.പി.ടി.എ. പ്രസിഡണ്ട്സത്യേ ലേഖ
അവസാനം തിരുത്തിയത്
07-04-202319778-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ തലക്കാട് പഞ്ചായത്തിലെ ഒരു പൊതുവിദ്യാലയമാണ് കാഞ്ഞിരക്കോൽ എ.എം.യു.പി.സ്‌കൂൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 6 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം 2020 ലാണ് കുട്ടികൾക്ക് തുറന്ന് കൊടുത്തത്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

എയ്ഡഡ് സിംഗിൾ മാനേജ്‍മെന്റ്‌

മുൻപ്രധാനാധ്യാപകർ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

തിരൂർ ഭാഗത്തു നിന്നും വരുന്നവർ തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും  ഏഴൂർ പുല്ലൂർ തുവ്വക്കാട് വഴി പുത്തനത്താണി പോകുന്ന ബസ്സിൽ കയറി കാഞ്ഞിരക്കോൽ (ട്രാൻസ്‌ഫോർമർ )ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒസ്സാൻപടി റോഡിലൂടെ 2൦൦ മീറ്റർ നടന്നാൽ വലത് വശത്ത് സ്‌കൂൾ കാണാവുന്നതാണ്

പുത്തനത്താണി ഭാഗത്തു നിന്നും വരുന്നവർ പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും തുവ്വക്കാട് വാരണാക്കര വഴി തിരൂർ പോകുന്ന ബസിൽ കയറി കാഞ്ഞിരക്കോൽ ( ട്രാൻസ്‌ഫോർമർ ) ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒസ്സാൻപടി റോഡിലൂടെ 2൦൦ മീറ്റർ നടന്നാൽ സ്‌കൂളിലെത്താം {{#multimaps: 10°54'22.5"N ,75°57'25.2"E |zoom=18}}