ജി. യു. പി. എസ്. നാലിലാങ്കണ്ടം

21:46, 24 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12541gups (സംവാദം | സംഭാവനകൾ) (→‎ചിത്രശാല: ANTI DRUG AWARENESS CLASS PICTURE)
ജി. യു. പി. എസ്. നാലിലാങ്കണ്ടം
വിലാസം
വലിയപൊയിൽ

വലിയപൊയിൽ പി.ഒ, ചെറുവത്തൂർ, 671313
,
VALIAPOIL പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽ12541gupsnalilamkandam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12541 (സമേതം)
യുഡൈസ് കോഡ്32010700309
വിക്കിഡാറ്റQ64398998
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ204
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമതി കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ കെ വി
അവസാനം തിരുത്തിയത്
24-10-202212541gups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1962ൽ ചെറുവത്തൂരിൻറെ ഉൾഭാഗമായ വലിയപൊയിൽ പ്രദേശത്താണ് ജി എൽപിഎസ് നാലിലാംങ്കണ്ടം എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ടിവി കുഞ്ഞമ്പു സാറായിരുന്നു അന്നത്തെ ആദ്യ അധ്യാപകൻ. 1976 ലാണ് സ്കൂൾ പൂർണ്ണ UP സ്കൂളായി പ്രഖ്യാപിക്കപ്പെടുന്നത്.നിലവിൽ 174ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നാടിൻറെ നാനോന്മുഖ പരിപാടികളിൽ ശ്രദ്ധേയമായ കയ്യൊപ്പുകൾ ചാർത്തി കൊണ്ടിരിക്കുന്നു.

ജി. യു. പി. എസ്. നാലിലാങ്കണ്ടം
 
വിലാസം
വലിയപൊയിൽ


വലിയപൊയിൽ
ചെറുവത്തൂർ
കാസർഗോഡ്
,
671313
വിവരങ്ങൾ
ഫോൺ04672231533
ഇമെയിൽGUPSNalilamkandam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12541 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമതി കെ
അവസാനം തിരുത്തിയത്
24-10-202212541gups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

വിശാലമായ 5 ഏക്കര് സ്ഥലത്ത് ഓല മേഞ്ഞ ഷെഢിലായിരുന്നു തുടക്കം.ഈ ഷെഢ് പൊളിഞ്ഞു വീണതിനെ തുടർന്ന് വാടക മുറകളിലായിരുന്നു പിന്നീട് പ്രവർത്തനങ്ങൾ നടന്നത്.പഞ്ചായത്തിൻറെ ഇടപെടലുകളുടെ ഫലമായി കോൺക്രീറ്റ് ബില്ഡിംങ്ങുകൾ നിര്മ്മിക്കപ്പെട്ടു. മുഴുവൻ വിദ്യാർത്ഥികൾക്കും ഇരുന്നു ഭക്ഷണം കഴിയ്ക്കാൻ വിശാലവും സൗകര്യപ്രദവുമായ ഭക്ഷണ ഹാൾ സ്കൂളിന്റെ പ്രധാന പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം സാഹിത്യവേദി സ്കൌട്ട് & ഗൈഡ് കലാ കായിക പ്രവർത്തനങ്ങൾ ശുചിത്വ സേന എക്കോ ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹരിത ക്ലബ്ബ് സീഡ് ഇംഗ്ലീഷ് ക്ലബ്ബ് 2012-13 ൽ സീഡ് അവാർഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ രണ്ടാം സ്ഥാനവും. മികച്ച കാർഷിക പ്രോജക്ടിനുള്ള കൃഷി വകുപ്പിൻറെ അവാർഡും , ജില്ലാ തല പ്രോജക്ട് 2nd സ്ഥാനവും ലഭിച്ചിട്ടുണ്ട്.. സ്കൌട്ട് & ഗൈഡിൻറെ കാർഷിക മേഖല എന്ന വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കലോത്സവ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകള് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃതം നാടക മത്സരങ്ങളിൽ നിരന്തരമായ വിജയങ്ങൾ സ്കൂളിൻറെ അഭിമാന മുഹൂർത്തങ്ങളായിരുന്നു. LSS/USS സ്കോളർഷിപ്പുകൾ സംസ്കൃതം സ്കോളർഷിപ്പുകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ടി കുഞ്ഞമ്പു മാഷ് 1962
2 കുട്ടമ്മത്ത് എ ശ്രീധരൻ മാസ്റ്റർ
3 പലേരി പത്മനാഭൻ മാസ്റ്റർ
4 ടി കേശവൻ മാസ്റ്റർ
5 ടി ശങ്കരൻ മാസ്റ്റർ
6 കെ ചന്ദ്രൻ മാസ്റ്റർ
7 എ ലീല ടീച്ചർ
8 നാരായണൻ മാസ്റ്റർ മുണ്ടയിൽ
9 എം വി വിജയൻ മാസ്റ്റർ 2020
10 കെ സുമതി ടീച്ചർ 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രീത കെ കെ ( ആയുർവ്വേദ ഡോക്ടർ)കെ. പി ശ്രീധരൻ ( ബാങ്ക് മാനേജർ)നിരവധി സ്കൂൾ/ കോളജ് അധ്യാപകർ, പോലീസുകാർ, എഞ്ചിനിയർമാർ, രാഷ്ട്രീയ പ്രമുഖർ എന്നിവർ ഈ സ്കൂളിൻറെ സംഭാവനകളാണ്.

ചിത്രശാല

 
തിരികെ
 
ANTI DRUG AWARENESS CLASS
 
തിരികെ
 
തിരികെ വിദ്യാലയത്തിലേക്ക്

വഴികാട്ടി

{{#multimaps:12.23991,75.18533|zoom=13}}ചെറുവത്തൂർ ടൗണിൽ നിന്നും കയ്യൂർ റോഡ് വഴി വലിയപൊയിൽ എത്തുക.സ്കൂൾ സ്ഥിതി ചെയ്യുന്നത് വലിയപൊയിൽ എന്ന സ്ഥലത്താണ്.