സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. പുന്നപ്പാടം
വിലാസം
പുന്നപ്പാടം

പുന്നപ്പാടം
,
ഇളവമ്പാടം പി.ഒ.
,
678684
,
പാലക്കാട് ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽamlpspunnappadam2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്21250 (സമേതം)
യുഡൈസ് കോഡ്32060200709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കഞ്ചേരിപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷി ഐസക്
പി.ടി.എ. പ്രസിഡണ്ട്സമീർ. പി.എ സ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജേഷ്
അവസാനം തിരുത്തിയത്
21-06-202221250 amlpspunnappadam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ആലത്തൂ‍ർ സബ്ജില്ല, കിഴക്കഞ്ചേരി പഞ്ചായത്തിൽ  പുന്നപ്പാടം എന്ന കാർഷിക പ്രദേശത്ത് മതപഠനത്തിനായി യശശരീരനായ ശ്രീ.കെ.സി ആലിയാർ  സാഹിബ് 1929-ൽ   സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1939-ൽ എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. സ്ഥാപിത കാലത്ത് 1-)o തരം മുതൽ  5-)o തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് ചില സാങ്കേതിക കാരണങ്ങളാൽ 5-)o തരം സർക്കാർ നിർത്തലാക്കിയെങ്കിലും  1998-99 കാലയളവിൽ വീണ്ടും പുനസ്ഥാപിക്കപ്പെട്ടു.

നിലവിൽ പ്രീ പ്രൈമറി മുതൽ 5-)o തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

 
School Photo

ഭൗതികസൗകര്യങ്ങൾ

  • എയർ കണ്ടീഷനിംഗ് &സ്മാർ‍ട് ക്ലാസ് മുറികൾ
  • കുട്ടികളുടെ പാർക്ക്
  • വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പി എച്ച് അബ്ദുൾ ഖാദർ

മുൻ സാരഥികൾ

  • കെ സി അലിയാർ സാഹിബ്
  • പി എ ഹുസെെൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വി എം മുഹമ്മദ്‌ മദാർഷാ
  • കെ ആർ വിക്രമൻ മാസ്റ്റർ
  • എം കൃഷ്ണനുണ്ണി മാസ്റ്റർ
  • എം ഭാർഗ്ഗവി
  • എം യു മൂസക്കുട്ടി
  • കെ ജി അജന്ത കുമാരി
  • കെ എൻ രാധാമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തൃശൂർ -  പാലക്കാട്‌ ദേശീയപാതയിൽ നിന്നും വടക്കഞ്ചേരിയിൽ എത്തി കിഴക്കഞ്ചേരി റോഡിലൂടെ മംഗലംഡാം റൂട്ടിലൂടെ  പുന്നപ്പാടം ജാങഷനിൽ എത്തി മുടപ്പലൂർ റോഡിലൂടെ 500 മീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം. {{#multimaps:10.575086127335974, 76.51153486880575|width=800px|zoom=18}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പുന്നപ്പാടം&oldid=1813813" എന്ന താളിൽനിന്ന് ശേഖരിച്ചത്