എ.എൽ.പി.എസ്. പുന്നപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. പുന്നപ്പാടം | |
---|---|
വിലാസം | |
പുന്നപ്പാടം പുന്നപ്പാടം , ഇളവമ്പാടം പി.ഒ. , 678684 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | amlpspunnappadam2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21250 (സമേതം) |
യുഡൈസ് കോഡ് | 32060200709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിഴക്കഞ്ചേരിപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൗമ്യ പി എൻ |
പി.ടി.എ. പ്രസിഡണ്ട് | ടി എം അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗജുന്നീസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ ആലത്തൂർ സബ്ജില്ല, കിഴക്കഞ്ചേരി പഞ്ചായത്തിൽ പുന്നപ്പാടം എന്ന കാർഷിക പ്രദേശത്ത് മതപഠനത്തിനായി യശശരീരനായ ശ്രീ.കെ.സി ആലിയാർ സാഹിബ് 1929-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1939-ൽ എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. സ്ഥാപിത കാലത്ത് 1-)o തരം മുതൽ 5-)o തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് ചില സാങ്കേതിക കാരണങ്ങളാൽ 5-)o തരം സർക്കാർ നിർത്തലാക്കിയെങ്കിലും 1998-99 കാലയളവിൽ വീണ്ടും പുനസ്ഥാപിക്കപ്പെട്ടു.
നിലവിൽ പ്രീ പ്രൈമറി മുതൽ 5-)o തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- എയർ കണ്ടീഷനിംഗ് &സ്മാർട് ക്ലാസ് മുറികൾ
- കുട്ടികളുടെ പാർക്ക്
- വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പി എച്ച് അബ്ദുൾ ഖാദർ
മുൻ സാരഥികൾ
- കെ സി അലിയാർ സാഹിബ്
- പി എ ഹുസെെൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- വി എം മുഹമ്മദ് മദാർഷാ
- കെ ആർ വിക്രമൻ മാസ്റ്റർ
- എം കൃഷ്ണനുണ്ണി മാസ്റ്റർ
- എം ഭാർഗ്ഗവി
- എം യു മൂസക്കുട്ടി
- കെ ജി അജന്ത കുമാരി
- കെ എൻ രാധാമണി
- റഹ്മാബി
- റഷീദ
- നിഷി ഐസക്ക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തൃശൂർ - പാലക്കാട് ദേശീയപാതയിൽ നിന്നും വടക്കഞ്ചേരിയിൽ എത്തി കിഴക്കഞ്ചേരി റോഡിലൂടെ മംഗലംഡാം റൂട്ടിലൂടെ പുന്നപ്പാടം ജാങഷനിൽ എത്തി മുടപ്പലൂർ റോഡിലൂടെ 500 മീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21250
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ