എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട് | |
---|---|
വിലാസം | |
ചെന്തരപ്പിന്നി ചെന്തരപ്പിന്നി , 680687 | |
സ്ഥാപിതം | 01 - ജൂൺ - 2007 |
വിവരങ്ങൾ | |
ഫോൺ | 04802878630 |
ഇമെയിൽ | clpemchentrappinni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24444 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഇംഗ്ലീഷ് മീഡിയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിജിമോൾ പി എ സ് |
അവസാനം തിരുത്തിയത് | |
28-04-2022 | Vijayanrajapuram |
'ചരിത്രം
2007 ൽ ചെന്തരപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ കീഴിൽ ആറ് ക്ലാസ് മുറികൾ ഉള്ള ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .2015 മെയ് ൽ സ്കൂൾ ന് അംഗീകാരം ലഭിച്ചു .2016 ൽ പതിനെട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു .ഇപ്പോഴത്തെ മാനേജർ കോഴിപറമ്പിൽ പരേതനായ ശങ്കരനാരായണൻ അവർകളുടെ ഭാര്യ ഉഷ ശങ്കരനാരായണൻ ആണ് .
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് അടക്കം 20 ക്ലാസ് മുറികളും 12 ടോയ്ലെറ്റുകളും കുട്ടികളുടെ മാനസികോല്ലാസത്തിനായിഒരു പാർക്കും വിശാലമായ കളിസ്ഥലവുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനായി ഒരു ലിറ്ററർ ക്ലബ്ബും പരിസ്ഥിതി അവബോധം വളർത്തുന്നതിനായി ഒരു നാച്ചുറൽ ക്ലബ്ബും പ്രവർത്തിക്കുന്നു .കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലൈബ്രറി യും സജ്ജമാക്കിയിട്ടുണ്ട് .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.35844,76.13953 |Zoom=18}}