സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1948 ൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ അഴിക്കോട് പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം നാളിതുവരെ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്.

ഗവ. യു.പി.എസ്. അഴീക്കോട്
വിലാസം
അഴിക്കോട്

ഗവ.യു.പി.എസ് അഴിക്കോട്
,
ചെക്കക്കോണം പി.ഒ.
,
695564
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2887121
ഇമെയിൽupsazhicode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42546 (സമേതം)
യുഡൈസ് കോഡ്32140600203
വിക്കിഡാറ്റQ64035263
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അരുവിക്കര
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പകുമാരി ആർ എസ്
പി.ടി.എ. പ്രസിഡണ്ട്M.സുൽഫിക്കർ
എം.പി.ടി.എ. പ്രസിഡണ്ട്അസീന
അവസാനം തിരുത്തിയത്
15-03-2022Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അരുവിക്കര ഗ്രാമപഞ്ചായത്തിനുള്ളിലെ അഴിക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗവ.യു.പി.എസ് അഴിക്കോട് എന്ന വിദ്യാകേന്ദ്രത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് സ്വാതന്ത്യാനന്തര കാലത്താണ് .പ്രദേശ വാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൗരപ്രമുഖനായിരുന്ന വളവെട്ടിയിൽ അലിയാരു കുഞ്ഞ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടമാളുകളുടെ ശ്രമഫലമായി  അഴിക്കോട് ജംഗ്ഷനിലെ പഴയ ജമാഅത്ത് പള്ളിയോടു ചേർന്നുള്ള മദ്രസാ കെട്ടിടത്തിൽ 1948- ൽ ഒരു എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക

 

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോൺഗ്രീറ്റ് കെട്ടിടം - 2 ,ഓട് പാകിയ കെട്ടിടം - 1, ഷീറ്റിട്ട കെട്ടിടങ്ങൾ - 2 എന്നിങ്ങനെ ആകെ അഞ്ച് കെട്ടിടങ്ങളാണുള്ളത് .കോൺഗ്രീറ്റ് കെട്ടിടം - 2 ,ഓട് പാകിയ കെട്ടിടം - 1, ഷീറ്റിട്ട കെട്ടിടങ്ങൾ - 2 എന്നിങ്ങനെ ആകെ അഞ്ച് കെട്ടിടങ്ങളാണുള്ളത് .ആകെ 12 ക്ലാസ് മുറികളുണ്ട്. ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയും സയൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. 150 പേരെ ഉൾകൊള്ളുന്ന സ്കൂൾ ഓഡിറ്റോറിയം ഉപയോഗത്തിലുണ്ട്. ചെറുതാണെങ്കിലും ഒരു കിച്ചണും പ്രവർത്തിച്ച് വരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുര, ടോയ്ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.ഓരോ ക്ലാസിനും ലാപ് ടോപ്പുകൾ ഉണ്ട്. സ്കൂളിനാകെ 2 പ്രൊജക്ടറുകൾ ഉണ്ട്. ഒന്നു മുതൽ 7വരെ ക്ലാസുകളോടൊപ്പം നഴ്സറി ,അംഗനവാടി എന്നിവ പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാനാദ്ധ്യാപകർ

സ്റ്റാഫ്

ഗവ.യു.പി.എസ് അഴിക്കോടിലെ അധ്യാപകരും ജീവനക്കാരും


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • അഴിക്കോട് മണി
  • ഡോ ഗഫൂർ
  • ഡോ അസീസ്

ചിത്രശാല

സ്കൂൾ കാഴ്ചകൾ

വഴികാട്ടി

| {{#multimaps:   8.57792,76.99718  |zoom=18}}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം .(14 കിലോമീറ്റർ - ഏകദേശം 23-30 മിനിറ്റ് )

.തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(14 കിലോമീറ്റർ - ഏകദേശം 23-30 മിനിറ്റ് )

.നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം ( 4.1 കി.മി ഏകദേശം 8 - 10 മിനിട്ട്

|}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._അഴീക്കോട്&oldid=1803039" എന്ന താളിൽനിന്ന് ശേഖരിച്ചത്