ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഹയർസെക്കന്ററി

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

HSS വിഭാഗം - വിദ്യാഭ്യാസ നയങ്ങളുടെ മാറ്റത്തിൻ്റെ ഭാഗമായി 2000- ലാണ് ഹയർ സെക്കൻ്ററി വിഭാഗം സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആരംഭ ദിശയിൽ സയൻസ് -ഹ്യുമാനിറ്റീസ് കോഴ്സുകളും പിന്നീട് 2014-ൽ കൊമേഴ്സ് ഗ്രൂപ്പും ഇവിടെ പ്രവർത്തനമാരംഭിച്ചു. തുടങ്ങിയ കാലം മുതൽ തന്നെ വളരെ മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ് ഹയർസെക്കൻ്ററി വിഭാഗം. എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ശ്രദ്ധേയമാണ്. മികച്ച അധ്യാപകനേതൃത്വം ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. പ്രാരംഭദിശയിൽ ഹൈസ്കൂൾ ക്ലാസ് മുറികളിൽ പ്രവർത്തനമാരംഭിച്ച ഈ വിഭാഗത്തിന് ഇന്ന് നിലവാരം പുലർത്തുന്ന കെട്ടിടങ്ങളും ലാബ് സൗകര്യങ്ങളും സ്വന്തമായുണ്ട്. 2013-ലാണ് HSS വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ഇന്ന് 2089 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.

2021 മുതൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടത്തിലാണ് എച്ച് എച്ച് എസ്  വിഭാഗം പ്രവർത്തിക്കുന്നത് .

ചിത്രം 1

അധ്യാപകരുടെ വിവരങ്ങൾ

ക്രമനമ്പർ പേര് വിഷയം ഫോൺ നമ്പർ
1 സലിം കെ  അൽത്താഫ്  എൻ കെ പ്രിൻസിപ്പാൾ 9946930550
2 ബെന്നി എ എം HSST CHEMISTRY 9446389492
3 അനീഷാമോൾ  തോമസ് HSST ENGLISH 8078538259
4 അഗസ്റ്റിൻ എം ജെ HSST ECONOMICS 9495642812
5 ബാബുരാജ് വി കെ HSST MALAYALAM 9496915890
6 ബിന്ദു കെ വർക്കി HSST BOTANY 6235097978
7 ബിന്ദു പി HSST ENGLISH 9744074814
8 ഗിരിജ പി ജി HSST ECONOMICS 9496664294
9 ഹരിനാരായണൻ എം HSST COMMERCE 9466456676
10 ജോയ്‌സ് മേരി HSST PHYSICS 9961849175
11 കുഞ്ഞബ്ദുള്ള പിറ്റി HSST COMPUTER

SCIENCE

9809852152
12 മുബീന  ടി എം HSST JR COMMERCE 9497305314
13 നീന വി HSST JR MATHEMATICS 9645339484
14 പ്രിയ പി എൻ HSST POLITICAL SCIENCE 8075760393
15 റെജില ഇ എം HSST HISTORY 7306361080
16 രേഖ ആർ HSST ZOOLOGY 9605998678
17 സജിത വി HSST HINDI 9745536445
18 സംഗീത എം എസ് HSST JR HISTORY 9895294412
19 ഷനീസ് അൻസാരി പി HSST GEOGRAPHY 9947994140
20 സ്മിത ടി കെ HSST ENGLISH 6282276434
21 സൗമ്യദത്ത് സുമ എം എം HSST JR PHYSICS 9567510779
22 സുമിത ടി ജെ HSST JR CHEMISTRY 8281947135
23 ഉമ ആർ HSST MATHMATICS 9562213035
24 ബേബി ടി എ LAB ASSISTANT 9495049985