എ.എം.എച്ച്.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ

15:30, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadeeja (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SNS [ Say No to SAY ]

SAY പരീക്ഷ എഴുതാതെ ആദ്യ ചാൻസിൽ SSLC ജയിക്കുക:

SAY പരീക്ഷ യോട് NO പറയുക:

എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് SNS [ Say No to SAY ]

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പ്രത്യേക പരിശീലനം നൽകുന്ന പദ്ധതി.

അവർക്കായി ഓരോ വിഷയത്തിനും പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കി.

കുട്ടികളിൽ  പ്രകടമായ മാറ്റം വരികയും സ്കൂളിന് 100 % വിജയം SNS വഴി ലഭിക്കുകയും ചെയ്തു.