സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏകദേശം 85 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.കാവ്, കുളം, ക്ഷേത്രം എന്നീ പരിപാവന സ്ഥലങ്ങളാലും സഹകരണസംഘം, ഹെൽത്ത്സെന്റർ, പോസ്റ്റോഫീസ് എന്നീ പൊതുസ്ഥാപനങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രശാന്ത സുന്ദരമായ സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ചെട്ടികുളങ്ങര പഞ്ചായത്തിൽ 4ആം വാർഡിൽ പേള എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഏക സർക്കാർ. വിദ്യാലയമാണിത്.1901ൽ സ്ഥാപിതമായി.

ഗവ. എൽ പി സ്കൂൾ, പേള
വിലാസം
പേള

പേള പി.ഒ.
,
690103
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1901
വിവരങ്ങൾ
ഇമെയിൽglpspela36201@gmail.com
കോഡുകൾ
സ്കൂൾ കോഡ്36201 (സമേതം)
യുഡൈസ് കോഡ്32110700310
വിക്കിഡാറ്റQ87478817
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.രാജേഷ്കുമാർ
പി.ടി.എ. പ്രസിഡണ്ട്സ്വപ്നകുമാരി.പി
എം.പി.ടി.എ. പ്രസിഡണ്ട്ബീന .കെ
അവസാനം തിരുത്തിയത്
15-03-202236201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ചെട്ടികുളങ്ങര പഞ്ചായത്തിലെ 4 വാർഡിൽ പേള എന്ന സ്ഥലത്ത് സ്‌ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്.

1910ൽ രണ്ട് ഓല ഷെഡ്‌ഡിൽ തുടങ്ങിയ  സ്കൂൾ  1967 ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.

85 സെന്റ് സ്ഥലത്ത് കരയോഗക്കാർ നിർമ്മിച്ച ഈ സ്കൂൾ സമുദായിക സാമ്പത്തിക വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം നൽകി .

കാവ്, കുളം, ക്ഷേത്രം, എന്നി പരിപാവന സ്‌ഥലങ്ങളാലും സഹകരണസംഘം, ഹെൽത്ത്‌ സെന്റർ, പോസ്‌റ്റോഫീസ് എന്നി പൊതു സ്ഥലങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രശാന്ത സുന്ദരമായ  സ്ഥലത്ത് സ്‌ഥിതി ചെയ്യുകയാണ്  ഈ  സരസ്വതി ക്ഷേത്രം.

യശ്ശ ശരീരനായ ശ്രീ കുട്ടൻപിള്ള സർ, പരമേശ്വരന്പിള്ള സർ, ശ്രീ അയ്യപ്പൻനായർ സർ, എന്നിവരുടെ ശ്രമഫലമാണ് ഇന്ന് കാണുന്ന ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും തുടർന്നുപോരുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

85 സെന്റ് സ്ഥലത്ത് ഒറ്റക്കെട്ടിടത്തിൽ 4 ക്ലാസ്സ്‌ മുറികളോട് കൂടിയാണ് സ്കൂൾ സ്ഥിച്ചെയ്യുന്നത്..

കഞ്ഞിപ്പുര ഉണ്ട്. ആണ് ക്കു ട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്ലറ്റ് സ്വകാര്യം ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 . മുംതാസ്. എം

2 . അനുപം . എ

3 . ത്രേസ്സിയമ്മ സാമൂവൽ 

4 . സരസ്വതി   

5 . വന്ദന

6 . ശോഭ

നേട്ടങ്ങൾ

L S S  പരീക്ഷയിൽ  വിജയം  കൈവരിക്കാൻ  കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 Rit. ജഡ്ജ് ശ്രീ . ഗോവിന്ദ പിള്ള 

 2 പ്രൊഫ  . രാധാകൃഷ്ണപിള്ള.

 3 പ്രൊഫ. സുകുമാരപിള്ള 

 4 റിട്ട്. മിൽമ ഡയറക്ടർ ശ്രീ  ഉണ്ണികൃഷ്ണപിള്ള

വഴികാട്ടി

  • തിരുവല്ല - കായംകുളം സംസ്ഥാന ഹൈവെയിൽ മാവേലിക്കരക്കും -കായംകുളത്തിനും ഇടയിലായി പനച്ചുമൂട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് l km അകലെയായി കണ്ണമംഗലം സർവീസ് സഹകരണബാങ്കിനും പേള പോസ്‌റ്റോഫീസിനും അടുത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:9.239349350322176, 76.5141503517146|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_പേള&oldid=1794050" എന്ന താളിൽനിന്ന് ശേഖരിച്ചത്