ജി എൽ പി എസ് മീനങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മീനങ്ങാടി. ഗോത്ര വിദ്യാർത്ഥികൾ ധാരാളം പഠിക്കുന്ന വിദ്യാലയമാണ് ഇത്.
ജി എൽ പി എസ് മീനങ്ങാടി | |
---|---|
വിലാസം | |
മീനങ്ങാടി മീനങ്ങാടി പി.ഒ. , 673591 , വയനാട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04936 248590 |
ഇമെയിൽ | glpsmeenangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15316 (സമേതം) |
യുഡൈസ് കോഡ് | 32030201405 |
വിക്കിഡാറ്റ | Q64522186 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മീനങ്ങാടി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 299 |
പെൺകുട്ടികൾ | 313 |
ആകെ വിദ്യാർത്ഥികൾ | 612 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീനാക്ഷി വി |
പി.ടി.എ. പ്രസിഡണ്ട് | ഷിജു സി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൈഷ മനോജ് |
അവസാനം തിരുത്തിയത് | |
14-03-2022 | Smitharani1976 |
ചരിത്രം
ഹരിതാഭമായ വയനാടിന്റെ[1] ഹൃദയഭാഗത്തു ജില്ലാ ആസ്‌ഥാനമായ കല്പറ്റക്കും സുൽത്താൻ ബത്തേരിക്കുമിടയിൽ സ്‌ഥിതി ചെയ്യുന്ന മീനങ്ങാടി എന്ന ഗ്രാമം .മീനങ്ങാടിയുടെ ചരിത്രത്തിനു ശിലായുഗ സംസ്കൃതിയോളം പഴക്കമുണ്ട് .എടക്കൽ ഗുഹ ചിത്രങ്ങളുള്ള അമ്പുകുത്തി മല സ്‌ഥിതി ചെയ്യുന്ന അമ്പലവയലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത് .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പി ടി എ
സ്കൂൾ പി ടി എ. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
sl no | name | year |
---|---|---|
1 | karunakaran | 1920 |
2 | kunhikrishnakurup | 1930 |
3 | kousalya | 1956 |
നേട്ടങ്ങൾ
- ബെസ്റ്റ് പി ടി എ അവാർഡ് രണ്ടു തവണ തുടർച്ചയായി ലഭിച്ചു.
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മീനങ്ങാടി സ്റ്റാൻഡിൽ നിന്നും 1 കി ലോമീറ്റർ
{{#multimaps:11.66320,76.16690 |zoom=13}}മീനങ്ങാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.