ജി.എൽ.പി.എസ് മാഞ്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ ഉള്ള സ്കൂളാണിത്.
ജി.എൽ.പി.എസ് മാഞ്ചിറ | |
---|---|
വിലാസം | |
മാഞ്ചിറ മാഞ്ചിറ, ചിറ്റൂർ , ചിറ്റൂർ പി.ഒ. , 678101 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04923 2224647 |
ഇമെയിൽ | hmglpsmanchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21313 (സമേതം) |
വിക്കിഡാറ്റ | Q64690744 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റുർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നല്ലേപ്പിള്ളി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
14-03-2022 | 21313 |
ചരിത്രം
1951 ൽ സ്ഥാപിതമായ സ്ക്കൂൾ. ധാരാളം ആളുകൾ പഠിച്ചിറങ്ങി. തമിഴ്,അറബി എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകൾ ഉന്നതതലത്തിൽ പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- മൊബൈൽ ഫോൺ ബാങ്കിങ്ങ്
- നേർകാഴ്ച
- അധികവായന
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
.മികച്ച എൽ എസ് എസ് വിജയം
.സബ്ജില്ല മേളകളിലെ മികവ്
.സബ്ജില്ല കലോത്സവങ്ങളിലെ മികവാർന്ന പ്രകടനം
.മികവാർന്ന അസംബ്ലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം
. കൊഴിഞ്ഞാമ്പാറയിൽ നിന്നും 15 കിലോമീറ്റർ ദൂരം
{{#multimaps:10.708752206199453, 76.76031905228183|zoom=12}}