സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ തുവ്വൂരിലെ ഒരു ഗ്രാമീണ മേഘലയാണ് അക്കരപ്പുറം. പട്ടികജാതിക്കാരും മറ്റു പിന്നോക്ക വിഭാഗക്കാരും കൂടുതലായി അധിവസിക്ക്യുന്ന അക്കരപ്പുറം ദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ്‌ അക്കരപ്പുറം സ്കൂൾ. 1921 ൽ ആനക്കായി മൊയ്തു മൊല്ല എന്ന പണ്ഡിത ശ്രെഷ്ടനാൽ ഈ വിദ്യാലയം സ്ഥാപിതമായി.

എ.എൽ.പി.എസ് അക്കരപ്പുറം
വിലാസം
അക്കരപ്പുറം

എ.എൽ.പി.എസ്. അക്കറപ്പുറം
,
തു വ്വുർ പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽamlpsakkarappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48503 (സമേതം)
യുഡൈസ് കോഡ്32050300407
വിക്കിഡാറ്റQ64565922
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീലാമ്മ.എൻ. സി
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ ടി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ വി
അവസാനം തിരുത്തിയത്
12-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ തുവ്വൂരിലെ ഒരു ഗ്രാമീണ മേഘലയാണ് അക്കരപ്പുറം. പട്ടികജാതിക്കാരും മറ്റു പിന്നോക്ക വിഭാഗക്കാരും കൂടുതലായി അധിവസിക്ക്യുന്ന അക്കരപ്പുറം ദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ്‌ അക്കരപ്പുറം സ്കൂൾ. കൂടുതൽ വായിക്കുക

1962 ൽ ആനക്കായി മൊയ്തു മൊല്ല എന്ന പണ്ഡിത ശ്രെഷ്ടനാൽ ഈ വിദ്യാലയം സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

നിലവിൽ സൌകര്യപ്രദമായ ഭൗതികസൗകര്യങ്ങൾ ഉണ്ട്. പുതിയതായി 10 ക്ലാസ്സ്‌ മുരികളുൽപ്പെടെയുള്ള എല്ലാ ആധുനീക സൌകര്യങ്ങളുൽമുള്ള ഒരു ഹൈടെക് കെട്ടിടത്തിൻറെ പണികൾ ആരംഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രഥാന അദ്ധ്യാപകർ
നമ്പർ പേര് സേവനകാലം
1 കോയാ മാസ്റ്റർ 1950 1962
2 കെ വി കുഞ്ഞിരാമാപ്പനിക്കർ 1962 1985
3 കെ വി കുഞ്ഞിരാമാപ്പനിക്കർ 1986 2005




സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ മുഹമ്മദ്‌ മാസ്റ്റർ
  2. കെ വി കുഞ്ഞിരാമാപ്പനിക്കർ
  3. കോയാ മാസ്റ്റർ

നേട്ടങ്ങൾ

നൂറിൽ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തന ഫലമായി ഇപ്പോൾ മുന്നൂറ്റിഅമ്പതിലെരേ കുട്ടികൾ പടനത്തിനെതുന്നു എന്നതാണ് ഈ വിദ്യലയതിന്ന്റെയ് ഏറ്റവുംവലിയ നേട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.09616651274053, 76.29432203176988 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_അക്കരപ്പുറം&oldid=1741751" എന്ന താളിൽനിന്ന് ശേഖരിച്ചത്