സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പനമ്പാട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് പനമ്പാട് ന്യു.യു.പി.സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പനമ്പാട് ന്യു.യു.പി.സ്കൂൾ
our school onam
വിലാസം
കാഞ്ഞിരമുക്ക്

കാഞ്ഞിരമുക്ക്. പി.ഒ,
മലപ്പുറം
,
679584
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04942673130
ഇമെയിൽpnupvidyalayam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം & ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ഇ ഷീല
അവസാനം തിരുത്തിയത്
11-03-2022Schoolwikihelpdesk


പ്രോജക്ടുകൾ


ചരിത്രം

പൊന്നാനി ഉപജില്ലയിൽ മാറഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതി ചെയ്യ‍ുന്ന പനമ്പാട് ന്യ‍‍ൂ യ‍ു.പി സ്‌ക‍ൂൾ 1957 ൽ മാത‍ൃവിദ്യാലയമായ എ.യ‍ു.പി. സ്‌ക‍ൂൾ പനമ്പാട് ലെ പ്രധാനാധ്യാപകനായിര‍ുന്ന ശ്രീ മാക്കോത മാഷ‍ുടെയും 12 സഹ പ്രവർത്തകര‍ുടെയും നേത‍ൃത്വത്തിൽ ശ്രീ.വലിയവീട്ടിൽ താമിക്ക‍ുട്ടിയ‍ുടെയ‍ും സാധാരണക്കാരായ ഈ നാട്ട‍ുകാര‍ുടെയ‍ും ശ്രമത്തോടെ പട‍ുത്ത‍‍‍‍‍‍‍‍‍‍‍‍ുയർത്തിയതാണ്.1959. മ‍ുതലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps: 10.771066, 75.967272 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പനമ്പാട്_ന്യു.യു.പി.സ്കൂൾ&oldid=1735485" എന്ന താളിൽനിന്ന് ശേഖരിച്ചത്