ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് 1914ൽ ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ജർമ്മൻ മിഷനറിമാർ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.എൽ.പി.സ്കൂൾ. ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .
ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി ബി.ഇ.എം.എൽ.പി സ്കൂൾ , പരപ്പനങ്ങാടി , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0494 2413033 |
ഇമെയിൽ | bemlpspgdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19422 (സമേതം) |
യുഡൈസ് കോഡ് | 32051200110 |
വിക്കിഡാറ്റ | Q78758128 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 216 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീത്ത് കുമാർ എ.ഡി. |
പി.ടി.എ. പ്രസിഡണ്ട് | മുരളീധരൻ . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിനി പി |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
ചരിത്രം
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.
1904-ൽ ഈ സ്ഥാപനം ഒരു പ്രൈമറി സ്കൂളായിട്ടായിരുന്നു ഉണ്ടായത്.1839-ൽ ദക്ഷിണേന്ത്യയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലെ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.1910 ആയപ്പോഴേക്കും ഈ വിദ്യാലയം ബിജിഎം (ബാസൽ ജർമ്മൻ മിഷൻ) എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. സ്ഥാപനത്തിന്റെ വികസനത്തിൽ പ്രദേശവാസികൾ സജീവമായി ഇടപെട്ടു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ കിഴക്കുവശത്ത് റെയിൽവേ സ്റ്റേഷനും പടിഞ്ഞാറുവശത്ത് സ്റ്റേറ്റ് ഹൈവേയും ഉള്ള രീതിയിൽ നഗരത്തിന്റെ പരമപ്രധാനമായ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ആദ്യകാലത്ത് 8 ക്ലാസ് മുറികളോടുകൂടി അരച്ചു മരിനാൽ ചുറ്റപ്പെട്ട ഒരു വിദ്യാലയമായിരുന്നു തുടർന്ന് 1989- 1990 കാലഘട്ടങ്ങളിൽ പുതിയ രീതിയിലുള്ള രണ്ട് ക്ലാസ് മുറികൾ അധികമായി എടുത്തു..
.
പാഠ്യേതര പ്രവർത്തനങ്ങൾ
I. സ്കൂൾ പച്ചക്കറി തോട്ടം 2. അമ്മമാർക്ക് ലൈബ്രറി 3. കുട്ടി പോലീസ്
മാനേജ്മെന്റ്
സി.എസ്.ഐ മലബാർ & വയനാട് കോഓപറേറ്റ് മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | ചുമതലയേറ്റ വർഷം |
---|---|---|
1 | എം.വിൻസെൻ്റ് | 1978 |
2 | പി ഗോഡ്ഫ്രഡ് പോൾ | 1981 |
3 | ലില്ലി കെ പോൾ | 1982 |
4 | കെ ലൂക്കോസ് | 1982 |
5 | ശ്രീധരൻ ടി | 1983 |
6 | സ്റ്റേൻലി റോബർട്ട് | 1986 |
7 | പി ആർച്ച് ബോൾഡ് സുകുമാരൻ | 1987 |
8 | പി.വി മോഹൻദാസ് ജോൺ | 1989 |
9 | എൻ തങ്കമണി | 1993 |
10 | ബിയാട്രീസ് കരോളിൻ | 1998 |
11 | വി എമിലി | 2002 |
12 | റീറ്റ ഗ്ലേഡീസ് | 2003 |
13 | ലളിതാ ബായ് ബിയാട്രീസ് ടി | 2005 |
14 | പി വി മോഹൻ ദാസ് ജോൺ | 2006 |
15 | പീറ്റർ ദേവദാസ് പി.വി | 2008 |
16 | ലിൻഡ ജാസ്മിൻ ഹെൻറി | 2008 |
17 | പീറ്റർ ദേവദാസ് പി.വി | 2009 |
18 | ടി.വി ശൂലപാണി | 2010 |
19 | ലിസ സുചിത്രൻ | 2013 |
20 | അനിത ഹാരിസൺ | 2015 |
21 | റേണോൾഡ് വിൻസെൻ്റ എം മാടായി | 2017 |
22 | സജിത്ത് കുമാർ എ.ഡി | 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചിത്രശാല
Clubs
I. കുട്ടിപോലീസ് 2 .ആരോഗ്യ ശുചിത്വം
വഴികാട്ടി
- ട്രെയിൻ മാർഗ്ഗമാണെങ്കിൽ കോഴിക്കോടിൽ നിന്നും, ഷൊർണ്ണൂർ ഭാഗത്തു നിന്നും പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തി 500 മീറ്റർ നടക്കാവുന്നതാണ്|}
- ബസ് മാർഗ്ഗമാണെങ്കിൽ കോഴിക്കോട് ഭാഗത്തു നിന്നു ഫറോക്ക് വഴിയും യൂണിവേഴ്സിറ്റി വഴിയും പരപ്പനങ്ങാടിയിൽ എത്താവുന്നതാണ്. ടൗണിൽ നിന്ന് 1 കിലോമീറ്ററും ,
തിരൂരിൽ നിന്ന് തിരൂർ താനൂർ വഴി പരപ്പനങ്ങാടിലേയ്ക്കും തിരുരങ്ങാടി ചെമ്മാട് വഴിയും എത്താവുന്നതാണ്.
{{#multimaps:11.0463800, 75.8602000|zoom=18}}