സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം
വിലാസം
കഠിനംകുളം

ഗവൺമെന്റ് എൽപിഎസ്. കഠിനംകുളം. പുതുകുറിച്ചി
,
പുതുകുറിച്ചി പി.ഒ.
,
6 9 5 3 0 3
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1906
വിവരങ്ങൾ
ഫോൺ0 4 7 1 2 7 5 6 6 2 6
ഇമെയിൽgskvlpskadinamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43407 (സമേതം)
യുഡൈസ് കോഡ്32140300405
വിക്കിഡാറ്റQ64036217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകഠിനംകുളം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎൽ പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസമീറ എ.
പി.ടി.എ. പ്രസിഡണ്ട്ഷിബു ആർ
എം.പി.ടി.എ. പ്രസിഡണ്ട്സിജി
അവസാനം തിരുത്തിയത്
09-03-202243407 1





ചരിത്രം

       1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം ആഡിറ്റോറിയം സുസജ്ജമായ കന്പൂട്ടർ ലാബ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യം

ജൈവ വൈവിധ്യ പാർക്ക്

കുട്ടികൾക്കായുള്ള ചിൽഡ്രൻസ് പാർക്ക്

സ്പോർട്ട്സ് ആൻറ് ജിംനാസ്റ്റിക്സ് സെൻറർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സർക്കാർ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പ്രാദേശിക നിയന്ത്രണം പി.റ്റി.എ. എം.പി.റ്റി.എ. എസ്.എം.സി എസ്.ആർ.ജി. എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.60229,76.81813|zoom=12 }}