സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് പയ്യാക്കോട്
വിലാസം
പയ്യാക്കോട്

GLPS PAYYACODE
,
പുൽവെട്ട പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 11 - 1955
വിവരങ്ങൾ
ഫോൺ04931 294364
ഇമെയിൽglpspayyakodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്48525 (സമേതം)
യുഡൈസ് കോഡ്32050300205
വിക്കിഡാറ്റQ64566484
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജഹാൻ പി എച്ച്
പി.ടി.എ. പ്രസിഡണ്ട്അബു പി കെ
എം.പി.ടി.എ. പ്രസിഡണ്ട്തസ്നിമ
അവസാനം തിരുത്തിയത്
28-02-202248525


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പശ്ചിമ ഘട്ട താഴ്‌വരയിൽ നിലബൂർ താലൂക്കിൽ കരുവാരക്കുണ്ട് മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ഗവ.എൽ.പി.സ്‌കൂൾ പയ്യാക്കോട് 1955 നവംബർ 28 നാണ് പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്‌കൂളിലെ മുൻ പ്രധാന അധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 അബ്ദുൽ സമ്മദ് 2007 2017
2 സൂസമ്മ കുര്യൻ 2018 2019
3 അബ്ദുൽ ലത്തീഫ് 2019 2020
4 അനീഷ് എ സി 2020 2021
5 നൂർജഹാൻ പി എ ച്ച 2021


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ നൗഷാദ്

അബ്ദു സമദ്  മാഷ് Rtd HM

സബ്ഇൻസ്പെക്ടർ അമീറലി

വഴികാട്ടി

  • മഞ്ചേരിയിൽ നിന്ന് 30 കിലോമീറ്റർ പെരിന്തൽമണ്ണയിൽ നിന്ന് 30 കിലോമീറ്റർ കിഴക്കേത്തല ബസ് സ്റ്റാൻഡിൽ നിന്നും നാല് കിലോമീറ്റർ ദൂരത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps:11.109700971584093, 76.33216625337633 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പയ്യാക്കോട്&oldid=1699143" എന്ന താളിൽനിന്ന് ശേഖരിച്ചത്