ഗവ. എൽ പി എസ് ഫോർട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ഫോർട്ട് | |
---|---|
വിലാസം | |
ഗവ. ഫോർട്ട്. എൽ. പി. എസ്.,ഫോർട്ട് , ഫോർട്ട് പി ഒ പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsfort@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43306 (സമേതം) |
യുഡൈസ് കോഡ് | 32141000206 |
വിക്കിഡാറ്റ | Q64037367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 80 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഫഹർദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീക്കുട്ടി |
അവസാനം തിരുത്തിയത് | |
27-02-2022 | Sreejaashok |
ചരിത്രം
1945 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലഘട്ടത്തിലാണ് ഫോർട്ട് എൽ പി സ്കൂൾ പണികഴിപ്പിച്ചത്. സെൻട്രൽ ജയിലിലെ തടവുകാരുടെ മക്കൾ പഠിക്കുന്നതിന് വേണ്ടി രാജഭരണകാലത്ത് ആരംഭിച്ച ഈ സ്കൂൾ ജയിൽ സ്കൂൾ എന്നും അറിയപ്പെടുന്നു. തുടക്കത്തിൽ നാനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പടിഞ്ഞാറേ കോട്ടയിൽ പുരാവസ്തു വകുപ്പിന് പിന്നിലായി 25 സെൻറ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് ഐ ആകൃതിയിലുള്ള ഒരു കെട്ടിടം ആണ് ഉള്ളത്. ഓഫീസ് റൂം ക്ലാസ്മുറികളും പ്രീ പ്രൈമറി ക്ലാസും ഒരൊറ്റ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയും,അഞ്ച് ടോയ്‌ലറ്റുകളും അങ്ങനെ വളരെ പരിമിതമായ സൗകര്യങ്ങൾ ആണ് നമ്മുടെ സ്കൂളിന് ഉള്ളത്. ഇതുകൂടാതെ ഒരു കമ്പ്യൂട്ടർ ലാബും പ്രവർതിക്കുന്നുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്ക് ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- കുട്ടികളുടെ സർഗാത്മക ശേഷി വർധിപ്പിക്കുന്നതിന് അവരുടെ പങ്കാളിത്തത്തിൽ ക്ലാസ് മാഗസിൻ എല്ലാ വർഷവും തയ്യാറാക്കി വരുന്നു. കുട്ടികൾക്ക് തന്നെയാണ് അതിന്റെ ചുമതല.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ് മെൻറ്
മുൻ സാരഥികൾ
പേര് | കാലയളവ് |
---|---|
വി.എസ്.ലളിത കുമാരി | 2001-2003 |
മനോന്മണി | 2007-2008 |
രമ | 2008 |
കെ.പുഷ്പവല്ലി | 2008-2010 |
അനന്തലക്ഷ്മി | 2010-2016 |
ശ്രീകലേശൻ | 2017-2020 |
ഗിരിജ | 2021 മുതൽ |
പ്രശംസ
വഴികാട്ടി
- കിഴക്കേകോട്ടയിൽ നിന്ന് പഴവങ്ങാടി ലൈനിലൂടെ എസ് പി ഫോർട്ട് ഹോസ്പിറ്റലിന് സമീപം വലതു വശത്തു കാണുന്ന വഴിയിലൂടെ പ്രശാന്ത് നാഗറിലെത്തിയാൽ അവിടെ നിന്ന് വലത്തോട്ടുള്ള റോഡ് അവസാനിക്കുന്നിടത്ത്.
- പടിഞ്ഞാറേ കോട്ടയ്ക്ക് സമീപം ഇട്ടതുവശത്തായി കാണുന്ന വഴിയിലൂടെ പ്രശാന്ത് നഗർ
{{#multimaps: 8.4939776,76.9253789| zoom=18 }}