സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പരപ്പ
വിലാസം
പരപ്പ, ദേലമ്പാടി

പരപ്പ പി.ഒ.
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം1990
വിവരങ്ങൾ
ഫോൺ04994 270065
ഇമെയിൽglpsparappat@gmail.com
കോഡുകൾ
സ്കൂൾ കോഡ്11338 (സമേതം)
യുഡൈസ് കോഡ്32010200804
വിക്കിഡാറ്റQ64398947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംദേലംപാടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ51
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻ അത്തിക്കിൽ
പി.ടി.എ. പ്രസിഡണ്ട്അശ്രഫ് സി.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്അഫ്ലത്ത് ബീവി
അവസാനം തിരുത്തിയത്
26-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ,ദേലമ്പാടി വില്ലേജ് പരിധിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പെടുന്നു.1990 ലാണ് സ്കൂൾ സ്ഥാപിതമായത്.പ്രാഥമിക വിദ്യാഭ്യസത്തിന് പോലും സൗകര്യമില്ലാതിരുന്ന പരപ്പ എന്ന മലയോര ഗ്രാമത്തിൽ ഒരു വിദ്യാലയം സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി അന്നത്തെ പൗരപ്രമുഖനായിരുന്ന പരേതനായ പരപ്പ മുഹമ്മദ് എന്ന മഹത് വ്യക്തിത്വം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നര ഏക്കർ ഭൂമി ദാനമായി നൽകി.പ്രസ്തുത സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാസറഗോഡിൽ നിന്ന് 45 കി.മീ. അകലെ കർണ്ണാട അതിർത്തിക്കടുത്ത് പരപ്പ റിസർവ് ഫോറസ്റ്റിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

Classroom-4;

Officeroom-1

Kitchen-1

Lbrary

Play ground

IT Lab

Maths Lab

പാഠ്യേതര പ്രവർത്തനങ്ങൾ

 

വിദ്യാലയം പ്രതിഭകളോടൊപ്പം.

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി, അന്താരാഷട്ര തലത്തിൽ തന്നെ ശ്രദ്ധേയനായ കാൽപന്ത് താരം ജി.എൽ.പി.എസ് പരപ്പ പൂർവ്വ വിദ്യാർത്ഥി മഹറൂഫ് പരപ്പയെ വീട്ടിൽ ചെന്ന് ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് സ്കൂളിലേക്ക് ക്ഷണിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ.കെ പിഷാരടി ഉപഹാരം നൽകി. ബാബു.ടി.മുഹമ്മദ് ശാഫി വാഫി എന്നിവർ സംബന്ധിച്ചു.

ചിത്രരചനാ കളരി

കുട്ടികളുടെ ചിത്രരചനാ ശേഷി വളർർത്തിയെടുക്കുക, വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജി.എൽ.പി.എസ് പരപ്പയിൽ  ചിത്ര രചനാ കളരി സംഘടിപ്പിച്ചു.പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശ്യാമ ശശി നേതൃത്വം നൽകി. പെൻസിൽ ഡ്രോയിങ്ങ്,ജലച്ചായം, വെജിറ്റബിൾ പെയ്ന്റിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു.



മാനേജ്‌മെന്റ്

മുൻസാരഥികൾ

sl no Name Academiv year
1 Lalithakumari
2 Chandrika
3 Ramakrishnan
4 Ayyappan
5 Selmabeevi
6 Sabu Thomas
7 KK Pisharody

മുൻസാരഥികൾ

Lalithakumari ;chandrika;Ramakrishnan;Ayyappan;Selmabeevi,

വഴികാട്ടി

https://maps.app.goo.gl/aSz7k4asDC74GF4G9 {{#multimaps:12.6028,75.0504 |zoom18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പരപ്പ&oldid=1696278" എന്ന താളിൽനിന്ന് ശേഖരിച്ചത്