2019 മാർച്ച് 10 ന് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 2019-2021 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ബാച്ച് ആരംഭിച്ചു.25 കുട്ടികൾ പരീക്ഷ എഴുതി 25 പേരും അർഹത നേടി..

44026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44026
യൂണിറ്റ് നമ്പർLK/2018/44026
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർസനു.എ.എസ്സ്.
ഡെപ്യൂട്ടി ലീഡർആദർശ്.ജീ.എസ്സ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗോപകുമാരൻനായർ.എം.എസ്സ്.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കലാദേവി.ബീ.ജി.
അവസാനം തിരുത്തിയത്
23-02-2022Nsshschowalloor

സ്കൂൾതല നിർവഹണസമിതി

ചെയർമാൻ ശ്രീ.ഷാജുകുമാർ(PTA പ്രസിഡന്റ്)
കൺവീനർ ശ്രീമതി.ബീന.എസ്.നായർ(ഹെസ് മിസ്ട്രസ്)
വൈസ്ചെയർമാൻ-1 ശ്രീമതി.P.സരോജം(പ്രസിഡന്റ് മാത്യസംഗമം)
വൈസ്ചെയർമാൻ-2 ശ്രീ.D.S.ഷിബു PTA(വൈസ്പ്രസിഡന്റെ്
ജോ:കൺവീനർ-1 ശ്രീ.M.S.ഗോപകുമാരൻനായർ,കൈറ്റ്മാസ്റ്റർ
ജോ:കൺവീനർ-2 ശ്രീമതി.B.G.കലാദേവി,കൈറ്റ്മിസ്ട്രസ്
സാങ്കേതിക ഉപദേഷ്ടാവ് ശ്രീ.ശ്രീ.M.S.ഗോപകുമാരൻനായർ.SITC
കുട്ടികളുടെ പ്രതിനിധി-1 അരുണിമ(സ്കൂൾ ലീഡർ)
കുട്ടികളുടെ പ്രതിനിധി-2 സനു.A.S(കൈറ്റ് ലീഡർ)
കുട്ടികളുടെ പ്രതിനിധി-3 ആജർശ്(ഡെപ്യൂട്ടി ലീഡർ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2021 ന്റെ ആഭിമുഖ്യത്തിൽ പുലരി എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ സോപാനം ശ്രീകുമാർ (മുൻഷി.ഏഷ്യാനെറ്റ് )നിർവഹിച്ചു.നെയ്യാറ്റിൻകര എൻ.എസ്.എസ്.താലൂക്ക് പ്രസിഡന്റ് ശ്രീ.ചന്ദ്രശേഖരൻനായർ, ഹെഡ്മിസ്ട്രസ് ശ്രീമതി.സലീലകുമാരി,ബ്ലോക്ക് മെമ്പർ ശ്രീ.ജോർജ്കുട്ടി, വാർ‍ഡ് മെമ്പർ ശ്രീ.ശോഭന ,പി.റ്റി.എ പ്രസിഡന്റ് ശ്രീ .എ.ബി.വിജയകുമാർ എന്നിവർ പങ്കെടുത്തു.

 
ഗ്രേസ് മാർക്കിന് അർഹത നേടിയ ലിറ്റിൽകൈറ്റ്സ്
 
പുലരി എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനകർമ്മം സോപാനം ശ്രീകുമാർ (മുൻഷി.ഏഷ്യാനെറ്റ്) നിർവഹിക്കുന്നു
 
ഡിജിറ്റൽ മാഗസിൻ പ്രകാശനം
!