സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് മുറിയക്കണ്ണി
വിലാസം
മുറിയക്കണ്ണി, തിരുവിഴാംക്കുന്ന്.

അലനല്ലൂർ പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽalpsmuriyakkanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്21855 (സമേതം)
യുഡൈസ് കോഡ്32060700115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ295
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹബീബുള്ള എസ് ആർ
പി.ടി.എ. പ്രസിഡണ്ട്സാനിർ പി
എം.പി.ടി.എ. പ്രസിഡണ്ട്റജീന എ
അവസാനം തിരുത്തിയത്
16-02-202221855


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ തിരുവിഴാംകുന്ന് മുറിയക്കണ്ണിയിൽ ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ് മുറിയക്കണ്ണി.

1953 ജൂൺ 22 ന് വള്ളുവനാട് താലൂക്കിൽ എടത്തനാട്ടുകര അംശത്തിൽ മുറിയക്കണ്ണി എയ്ഡ‍‍‍ഡ് എലമെന്ററി സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ പൂമുഖത്തായിരുന്നു തുടക്കം. പിന്നീട് മുറിയക്കണ്ണിയിലെ സാധാരണക്കാരായ മനുഷ്യർ സൗജന്യമായി നൽകിയ സ്ഥലത്ത് സൗജന്യമായി അധ്വാനവും സാമഗ്രികളും നൽകിയാണ് ഈ വിദ്യാലയം പൂർത്തിയായത്.

എടത്തനാട്ടുകര വട്ടമണ്ണപുറം എ യു പി സ്കൂളിലെ ശ്രീ എ. ഹസ്സൻ മുസ്ലിയാരായിരുന്നു ആദ്യ മാനേജർ. 1956 ൽ ഇതൊരു പൂർണ എൽ പി സ്കൂളായി . 1967 ൽ ശ്രീ നടകളത്തിൽ രായിപ്പ സ്കൂളിന്റെ മാനേജറായി. 2014 ൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ എൻ. ആയിഷ മാനേജറായി നിയനിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

  • 4 ക്ലാസ് മുറികൾ പ്രീ - കെ.ഇ.ആർ കെട്ടിടത്തിലും 5 ക്ലാസ് മുറികൾ കെ.ഇ.ആർ അനുസരിച്ച് RC ബിൽഡിങ്ങിലും പ്രവർത്തിക്കുന്നു.
  • എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും ആവശ്യമായ ഫർണിച്ചറുകളും ഫാനുകളും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ചിത്ര ശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മുറിയക്കണ്ണി&oldid=1674663" എന്ന താളിൽനിന്ന് ശേഖരിച്ചത്