എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ

00:10, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS18727 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



|size=350px |caption= |ലോഗോ= |logo_size=50px }}

എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ
പ്രമാണം:18727amlpspaloor
വിലാസം
പുലാമന്തോൾ

AMLPS PALUR
,
പുലാമന്തോൾ പി.ഒ.
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽamlps18727@gmail.com
കോഡുകൾ
സ്കൂൾ കോഡ്18727 (സമേതം)
യുഡൈസ് കോഡ്32050500710
വിക്കിഡാറ്റQ64565466
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപുലാമന്തോൾപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ. പി. എം
പി.ടി.എ. പ്രസിഡണ്ട്ജസീന. കെ. വി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
13-02-2022AMLPS18727


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പുലാമന്തോൾ നഗരത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.1937 ൽ ശ്രീ.മലവട്ടത്തു മമ്മിച്ച മൊല്ലയുടെ ശ്രമത്തിൽ പാലൂർ കാഞ്ഞിരക്കടവത്തു പറമ്പിൽ സ്ഥാപിച്ചു.പിന്നീട് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാപ്പുട്ടി മാസ്റ്റർ  ഈ സ്ഥാപനം  ഏറ്റെടുക്കുകയും പുലാമന്തോൾ കുന്നത്ത്  പറമ്പിലേക്ക് മാറ്റുകയും ചെയ്തു.       

ഭൗതികസൗകര്യങ്ങൾ

വൈദ്യുതി, മൂത്രപ്പുര, കളിസ്ഥലം,കമ്പ്യൂട്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,പരിസ്ഥിതി ക്ലബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,ഹെൽത്ത്‌ ക്ലബ്ബ്

  • ബി

വഴികാട്ടി

പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് പട്ടാമ്പി റോഡിൽ 15 കിലോമീറ്റർ സഞ്ചരിച്ചാൽ പുലാമന്തോൾ എത്തും. {{#multimaps:10.902334,76.191324|zoom=18}}